"ആമ്പിലാട് എൽ പി എസ്/അക്ഷരവൃക്ഷം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 16: വരി 16:
*[[{{PAGENAME}}/കോവീഡ് 19 നെ നേരിടാം | കോവീഡ് 19 നെ നേരിടാം]]
*[[{{PAGENAME}}/കോവീഡ് 19 നെ നേരിടാം | കോവീഡ് 19 നെ നേരിടാം]]
*[[{{PAGENAME}}/കൊറോണ വൈറസ് | കൊറോണ വൈറസ്  ]]
*[[{{PAGENAME}}/കൊറോണ വൈറസ് | കൊറോണ വൈറസ്  ]]
*[[{{PAGENAME}}/മാലാഖമാർ  | മാലാഖമാർ ]]
{{BoxTop1
| തലക്കെട്ട്= മാലാഖമാർ        <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക -->
| color=  4        <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
<center> <poem>
സങ്കടക്കടലിൽ താണു പോകവേ
സംസാരമാകെ ഭയഭീതിയായി
അനന്തകോടി മനുഷ്യജന്മം
അതിജീവനത്തിൻ പാത തേടവേ
കാലപ്രവാഹത്തിൻ നേർക്കാഴ്ചയായ്
കലികാലത്തിൻ ദുരന്തമുഖമായി
മഹാമാരിതൻ വരവറിയിച്ചു
വിറങ്ങലിച്ചു ലോകമാകെ
വിണ്ണിൻ വിദൂരത നോക്കിനിൽക്കേ
നിസ്വാർത്ഥ സേവന മാതൃകകാട്ടി
തേരു തെളിച്ചു മാലാഖമാർ
</poem> </center>
{{BoxBottom1
| പേര്=നവജ്യോത്
| ക്ലാസ്സ്= 5    <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A  OR 5 എ) -->
| പദ്ധതി= അക്ഷരവൃക്ഷം
| വർഷം=2020
| സ്കൂൾ= ആമ്പിലാട് എൽ പി,കണ്ണൂർ, കൂത്തുപറമ്പ്      <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ കോഡ്= 14633
| ഉപജില്ല=  കൂത്തുപറമ്പ്        <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->
| ജില്ല=കണ്ണൂർ 
| തരം= കവിത    <!-- കവിത / കഥ  / ലേഖനം --> 
| color= 3    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}

22:02, 3 മേയ് 2020-നു നിലവിലുണ്ടായിരുന്ന രൂപം

മാലാഖമാർ

സങ്കടക്കടലിൽ താണു പോകവേ
സംസാരമാകെ ഭയഭീതിയായി
അനന്തകോടി മനുഷ്യജന്മം
അതിജീവനത്തിൻ പാത തേടവേ
കാലപ്രവാഹത്തിൻ നേർക്കാഴ്ചയായ്
കലികാലത്തിൻ ദുരന്തമുഖമായി
മഹാമാരിതൻ വരവറിയിച്ചു
 വിറങ്ങലിച്ചു ലോകമാകെ
 വിണ്ണിൻ വിദൂരത നോക്കിനിൽക്കേ
നിസ്വാർത്ഥ സേവന മാതൃകകാട്ടി
തേരു തെളിച്ചു മാലാഖമാർ
 

നവജ്യോത്
5 ആമ്പിലാട് എൽ പി,കണ്ണൂർ, കൂത്തുപറമ്പ്
കൂത്തുപറമ്പ് ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത