"എൽ.എഫ്.സി.യു.പി.എസ് മമ്മിയൂർ/അക്ഷരവൃക്ഷം/പ്രതിരോധം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
 
വരി 29: വരി 29:
| സ്കൂൾ കോഡ്= 24263
| സ്കൂൾ കോഡ്= 24263
| ഉപജില്ല=  ചാവക്കാട്          <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
| ഉപജില്ല=  ചാവക്കാട്          <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
| ജില്ല=  തൃശൂർ
| ജില്ല=  തൃശ്ശൂർ
| തരം= കവിത    <!-- കവിത / കഥ  / ലേഖനം -->   
| തരം= കവിത    <!-- കവിത / കഥ  / ലേഖനം -->   
| color=1      <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=1      <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{verification4| name=pcsupriya| തരം= കവിത}}
{{verification4| name=pcsupriya| തരം= കവിത}}

18:28, 3 മേയ് 2020-നു നിലവിലുള്ള രൂപം

പ്രതിരോധം

ഈ പ്രപഞ്ചമാകെ പകർന്നീടും
മഹാമാരിയിൽ നാം തകർന്നീടവേ
മനുഷ്യർ തമ്മിൽ അകന്നു കഴിയവേ
 കരങ്ങൾ തമ്മിൽ ചേർത്തീടാതെ
ശരീരം കൊണ്ടകന്നു നാം
വാതിൽ പൂട്ടി വീടിനുള്ളിൽ
നാം ഇരിക്കണം ഈ വൻ
വിപത്തിനെ തടഞ്ഞു നിർത്തുവാനായി
 അതിന് ഒത്തുചേർന്നു നിന്നിടാം
അതിനായി പ്രതിരോധമാണ് പ്രതിവിധി
കൈകളിടയിൽ കഴുകുവാനും മറക്കരുതേ
നാളെ പുഞ്ചിരിക്കുവാനായി ഇന്ന് പൊരുതീടാം
കരുതി ഞാൻ ഇരിക്കണം'
പൊരുതി നാം ജയിച്ചിടും
അതുവരെ പ്രതിരോധമാണ് പ്രതിവിധി
 നല്ലൊരു നാളെക്കായി കൂട്ടുകാരെ

വൈഷ്ണ മഹേഷ്
2 C എൽ എഫ് സി യു പി എസ് മമ്മിയൂർ
ചാവക്കാട് ഉപജില്ല
തൃശ്ശൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത

 സാങ്കേതിക പരിശോധന - pcsupriya തീയ്യതി: 03/ 05/ 2020 >> രചനാവിഭാഗം - കവിത