ഉള്ളടക്കത്തിലേക്ക് പോവുക

"ആർ എസ് എം എച്ച് എസ് പഴങ്ങാലം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
41027 (സംവാദം | സംഭാവനകൾ)
41027 (സംവാദം | സംഭാവനകൾ)
No edit summary
വരി 38: വരി 38:
== പാഠ്യേതര പ്രവർത്തനങ്ങൾ==  
== പാഠ്യേതര പ്രവർത്തനങ്ങൾ==  
*ഹെൽത്ത് ക്ലബ്  
*ഹെൽത്ത് ക്ലബ്  
*സയന്സ് ലാബ്,
*സയൻസ്  ലാബ്,
*എക്കോ ക്ലബ്[[ചിത്രം:41027 krishi1.jpg|thumb|450px|center|'']]
*എക്കോ ക്ലബ്[[ചിത്രം:41027 krishi1.jpg|thumb|450px|center|'']]
*നാടക വേദി  
*നാടക വേദി  
വരി 51: വരി 51:


== മാനേജ്മെന്റ് ==
== മാനേജ്മെന്റ് ==
സിംഗിൾ മാനേജ്മെന്റ്.(മാനെജർ -വിനൊദ് ലാൽ)  
സിംഗിൾ മാനേജ്മെന്റ്.(മാനേജർ, ശ്രീ വിനോദ്  ലാൽ)  
== മുൻ സാരഥികൾ ==  
== മുൻ സാരഥികൾ ==  



07:28, 3 മേയ് 2020-നു നിലവിലുണ്ടായിരുന്ന രൂപം

ആർ എസ് എം എച്ച് എസ് പഴങ്ങാലം
വിലാസം
കൊല്ലം

691505
,
കൊല്ലം ജില്ല
സ്ഥാപിതം27 - 06 - 1984
വിവരങ്ങൾ
ഫോൺ0474-2562264
ഇമെയിൽ41027kollam@gmail.com
കോഡുകൾ
സ്കൂൾ കോഡ്41027 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകൊല്ലം
വിദ്യാഭ്യാസ ജില്ല കൊല്ലം
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
മാദ്ധ്യമംമലയാളം‌
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻസുനിൽ ജി എസ്
അവസാനം തിരുത്തിയത്
03-05-202041027


പ്രോജക്ടുകൾ




== ചരിത്രം == കൊല്ലം ജില്ലയിൽ നെടുബന പഞ്ചായത്തിൽ കൊല്ലം താലൂക്കില് സ്ഥിതി ചെയ്യുന്ന ആർ എസ് എം ഹൈസ്കൂൾ നെടുബന പഞ്ചായത്തിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളില് ഒന്നാണ്.കൊല്ലവര്ഷം 1105(1984)ല് മെലെ വിള വീട്ടിൽ ബഹു.ഒ.തങ്കപ്പൺ ‍അവർകൾ ആണ് സ്കൂൾ ആരംഭിച്ചത് .പിന്നീട് 6 വർഷങ്ങൾക്ക് ശേഷം പി.പരമേശ്വരൻ പിള്ളയുടെ നേതൃത്വത്തിൽ ആയിരുന്നു സ്കൂൾ 2009 ഒക്റ്റൊബർ മാസത്തിൽ തട്ടാമല സ്വദേശിയായ വിനോദ് ലാൽ മാനേജറായി.

ഭൗതികസൗകര്യങ്ങൾ

1984ൽസ്ഥാപിതമായ ഹൈസ്കൂൾ മൂന്ന് ഏക്കറിൽ സ്ഥിതി ചെയ്യുന്നു.വിശാലമായ ഔഷധ തോട്ടവും വാഴതോട്ടവുംതെങിന തോട്ടവും ഈ സ്കൂളിന്റെ പ്രത്യേകതയാണ്.12ക്ലാസ് മുറികളും ലൈബ്രറി,കമ്പ്യൂട്ടർ ലാബ്,,Maths ,Science Lab എന്നിവ ഇവിടെ ഉണ്ട്.

പാഠ്യേതര പ്രവർത്തനങ്ങൾ

  • ഹെൽത്ത് ക്ലബ്
  • സയൻസ് ലാബ്,
  • എക്കോ ക്ലബ്
  • നാടക വേദി
  • ക്ലാസ് മാഗസിൻ.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • വിമുക്തി ലഹരി വിരുദ്ധ ക്ലബ്
    ലഹരി വിരുദ്ധ ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ നടന്ന പോസ്റ്റർ രചനാ മത്സരത്തിൽ നിന്ന്
  • സാഹിത്യ ക്ലബ്
    സാഹിത്യ ക്ലബ് ഉദ് ഘാടനം പ്രശസ്ത കവി കുരീപ്പുഴ ശ്രീകുമാർ നിർവഹിച്ചു
  • കുട്ടിക്കൂട്ടം
  • ക്ലബ്ബ് പ്രവർത്തനങ്ങൾ.ഒക്ടോബർ 1 ലോക വയോജന ദിനമായി ആചരിച്ചതിന്റെ ഭാഗമായി കൊല്ലം പഴങ്ങാലം ആർ എസ് എം ഹൈസ്കൂളിലെ ജൂനിയർ റെഡ്ക്രോസ് കേടറ്റുകൾ വിദ്യാലയത്തിന്റെ സമീപത്തുള്ള തടവിള പുത്തൻവീട്ടിൽ ദേവകി യമ്മയെ ഗൃഹത്തിലെത്തി സന്ദർശിച്ചു.

മാനേജ്മെന്റ്

സിംഗിൾ മാനേജ്മെന്റ്.(മാനേജർ, ശ്രീ വിനോദ് ലാൽ)

മുൻ സാരഥികൾ

വഴികാട്ടി

വർഗ്ഗങ്ങൾ: കൊല്ലം വിദ്യാഭ്യാസ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ | കൊല്ലം വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ

മുൻ സാരഥികൾ

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ :

  • ഗോപാലകൃഷ്ണ പിള്ള,

.കമലകുമാരി അമ്മ.ബി .ബീന എസ്

വഴികാട്ടി

കുണ്ടറയിൽ നിന്നും പെരുമ്പുഴ ജംഗ്ഷന് വഴി പഴങ്ങാലം ജംഗ്ഷന്{{#multimaps: 8.9396, 76.7014 | width=800px | zoom=16 }}

tp://www.itschool.gov.in]

{{Infobox