"നമ്പ്രത്തുകര യു. പി സ്കൂൾ/അക്ഷരവൃക്ഷം/ലോകനന്മയ്ക്കായ് ...." എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
 
വരി 28: വരി 28:
     ലോകനന്മയ്ക്കായി നാം
     ലോകനന്മയ്ക്കായി നാം
     കരുതലോടെ മുന്നേറണം
     കരുതലോടെ മുന്നേറണം
<center> <poem>
</poem></center>
{{BoxBottom1
{{BoxBottom1
| പേര്= ഹിമരാജ
| പേര്= ഹിമരാജ
വരി 41: വരി 41:
| color=2      <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=2      <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verification4|name=Sachingnair| തരം= കവിത}}

18:36, 2 മേയ് 2020-നു നിലവിലുള്ള രൂപം

ലോകനന്മയ്ക്കായ് ....

     തുരത്തിടാം കൊറോണയെ
     തടുത്തിടാം കൊറോണയെ
     ഒത്തുചേർന്ന് പൊരുതിടാം
     അകന്ന് നിന്ന് പൊരുതിടാം

     ആദരിച്ചീട നാം
     പാരിതിലെ സേവകരെ
     കാക്കിയിട്ട സോദരെയും
     നാം നമിച്ചീടണം

     അനുസരിച്ചീടണം
     നിർദ്ദേശങ്ങളൊക്കയും
     കൈ കഴുകി നേരിടാം
     ശുചിത്വ പാലനം വഴി

     ഒത്തുചേരു കൂട്ടരെ
     ഒരുമയോടെ നമ്മൾ
     പൊരുതി മുന്നേറ നാം
     കൊറോണയെ തുടരത്തിടാം

     പ്രതീക്ഷതൻ പൊൻ വെളിച്ചം
     പാരിടത്തിൽ തെളിക്ക നാം
     ലോകനന്മയ്ക്കായി നാം
     കരുതലോടെ മുന്നേറണം
 

ഹിമരാജ
7 A നമ്പ്രത്തുകര യു. പി സ്കൂൾ
മേലടി ഉപജില്ല
കോഴിക്കോട്
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 02/ 05/ 2020 >> രചനാവിഭാഗം - കവിത