തുരത്തിടാം കൊറോണയെ
തടുത്തിടാം കൊറോണയെ
ഒത്തുചേർന്ന് പൊരുതിടാം
അകന്ന് നിന്ന് പൊരുതിടാം
ആദരിച്ചീട നാം
പാരിതിലെ സേവകരെ
കാക്കിയിട്ട സോദരെയും
നാം നമിച്ചീടണം
അനുസരിച്ചീടണം
നിർദ്ദേശങ്ങളൊക്കയും
കൈ കഴുകി നേരിടാം
ശുചിത്വ പാലനം വഴി
ഒത്തുചേരു കൂട്ടരെ
ഒരുമയോടെ നമ്മൾ
പൊരുതി മുന്നേറ നാം
കൊറോണയെ തുടരത്തിടാം
പ്രതീക്ഷതൻ പൊൻ വെളിച്ചം
പാരിടത്തിൽ തെളിക്ക നാം
ലോകനന്മയ്ക്കായി നാം
കരുതലോടെ മുന്നേറണം