"ജി.എൽ.പി. സ്ക്കൂൾ കടലുണ്ടി/അക്ഷരവൃക്ഷം/അണു" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്=അണു <!-- തലക്കെട്ട് - സമചിഹ്ന...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
വരി 32: വരി 32:
| ഉപജില്ല= ഫെറോക്      <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
| ഉപജില്ല= ഫെറോക്      <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
| ജില്ല= കോഴിക്കോട്   
| ജില്ല= കോഴിക്കോട്   
| തരം= 5    <!-- കവിത / കഥ  / ലേഖനം -->   
| തരം= കവിത    <!-- കവിത / കഥ  / ലേഖനം -->   
| color=     <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color= 5
}}
}}
{{Verification4|name=sreejithkoiloth| തരം=കവിത}}

23:22, 28 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം

അണു

ഉദരത്തിൽ തുടിക്കുമീ ജീവനിന്നറിയുമോ
ലോകത്തെ കോലാഹലം
കോലങ്ങൾ കെട്ടുമീ ലോകഭയം
നഗ്ന നേത്രങ്ങളാൽ കാണാൻ കഴിയാത്ത
അണുവല്ലയോ ഈ ഭയക്കും കൊലയാളി
ഭയക്കണം അവൻ ഉള്ളോളമെന്നും
ചൈനയിൽ തുടങ്ങിയ പ്രയാണം
നാടെങ്ങും പേടി പടർത്തി പടർത്തി
ആളില്ല തരമില്ല രാജ്യമേതെന്നില്ല
കൊലയാളി അണുവിങ്ങടുത്തിടുന്നു
ലോക പോലീസും നടുങ്ങി വിറയ്ക്കുന്നു
കൊലയാളി അണുവിന്റെ അക്രമത്തിൽ
നീ അറിഞ്ഞോ അവൻ വന്നു ഇവിടെയും
ചോരയൂറ്റി കുടിക്കുന്ന സത്യമായി
ചത്തുമലച്ചു കിടക്കുന്ന മാനുജൻ
അനുവിന്റെ അക്രമം താങ്ങിടാതെ
തളരുന്നു തകരുന്നു ലോകമാകെ
തളരാതെ തകരാതെ പ്രതീക്ഷയോടെ

സഫ്‌വാൻ എം കെ
4 A ജി എൽ പി എസ് കടലുണ്ടി
ഫെറോക് ഉപജില്ല
കോഴിക്കോട്
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - sreejithkoiloth തീയ്യതി: 28/ 04/ 2020 >> രചനാവിഭാഗം - കവിത