ഉള്ളടക്കത്തിലേക്ക് പോവുക

"എ എൽ പി എസ് ഒളവണ്ണ/അക്ഷരവൃക്ഷം/ഭയമല്ല വേണ്ടത്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(ചെ.) എ എൽ പി എസ് ഒളവണ്ണ/അക്ഷരവൃക്ഷം/ലേഖനങ്ങൾ/ഭയമല്ല വേണ്ടത് എന്ന താൾ [[എ എൽ പി എസ് ഒളവണ്ണ/അക്ഷരവൃക്...
No edit summary
വരി 24: വരി 24:
| color=  4  <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=  4  <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verification4|name=sreejithkoiloth| തരം=ലേഖനം}}

18:09, 28 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം

ഭയമല്ല വേണ്ടത്

➖➖➖➖➖➖➖➖➖➖➖➖➖➖➖➖➖➖➖➖

ഇപ്പോൾ നമ്മുടെ ലോകം മുഴുവൻ

കൊറോണ ഭീതിയിലാണ്. പക്ഷെ ഈ സമയത്ത് ഭയമല്ല വേണ്ടത് കരുതലാണ്. നമുക്ക് വേണ്ടിയല്ലേ ഡോക്ടർമാരും നഴ്സ്മാരും പോലീസുകാരുമൊക്കെ നെട്ടോട്ടമോടുന്നത്. പാവം അവർക്കൊന്നു വീട്ടിൽ പോകാൻ വരെ നേരമില്ല അഥവാ ഇനി പോയാലും വീടിനുള്ളിൽ പോവാൻ പറ്റില്ല. ഇവർക്ക് വേണ്ടി നമ്മൾ വീട്ടിലിരുന്നു കഴിയുന്നതുപോലെ സഹകരിക്കണം. അതുപോലെ ആരോഗ്യവകുപ്പ് പറയുന്നതും അനുസരിക്കണം. ഇക്കാലത്ത് അവാർഡ് കൊടുക്കേണ്ടത് ആരോഗ്യ പ്രവർത്തകർക്കും പോലീസുകാർക്കുമാണ്.
BREAK THE CHAIN 🦠🦠


നിള കൃഷ്ണ
IV C ഒളവണ്ണ എ.എൽ.പി. സ്കൂൾ , കുന്നത്തുപാലം
കോഴിക്കോട് റൂറൽ ഉപജില്ല
കോഴിക്കോട്
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം



 സാങ്കേതിക പരിശോധന - sreejithkoiloth തീയ്യതി: 28/ 04/ 2020 >> രചനാവിഭാഗം - ലേഖനം