എ എൽ പി എസ് ഒളവണ്ണ/അക്ഷരവൃക്ഷം/ഭയമല്ല വേണ്ടത്
ഭയമല്ല വേണ്ടത്
➖➖➖➖➖➖➖➖➖➖➖➖➖➖➖➖➖➖➖➖ ഇപ്പോൾ നമ്മുടെ ലോകം മുഴുവൻകൊറോണ ഭീതിയിലാണ്. പക്ഷെ ഈ സമയത്ത് ഭയമല്ല വേണ്ടത് കരുതലാണ്. നമുക്ക് വേണ്ടിയല്ലേ ഡോക്ടർമാരും നഴ്സ്മാരും പോലീസുകാരുമൊക്കെ നെട്ടോട്ടമോടുന്നത്. പാവം അവർക്കൊന്നു വീട്ടിൽ പോകാൻ വരെ നേരമില്ല അഥവാ ഇനി പോയാലും വീടിനുള്ളിൽ പോവാൻ പറ്റില്ല. ഇവർക്ക് വേണ്ടി നമ്മൾ വീട്ടിലിരുന്നു കഴിയുന്നതുപോലെ സഹകരിക്കണം. അതുപോലെ ആരോഗ്യവകുപ്പ് പറയുന്നതും അനുസരിക്കണം. ഇക്കാലത്ത് അവാർഡ് കൊടുക്കേണ്ടത് ആരോഗ്യ പ്രവർത്തകർക്കും പോലീസുകാർക്കുമാണ്.
|
വർഗ്ഗങ്ങൾ:
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- കോഴിക്കോട് ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- കോഴിക്കോട് റൂറൽ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- കോഴിക്കോട് ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- കോഴിക്കോട് ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- കോഴിക്കോട് റൂറൽ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- കോഴിക്കോട് ജില്ലയിൽ 20/ 06/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാം ഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാംഘട്ടത്തിൽ പരിശോധിച്ച ലേഖനം