"സെന്റ് മേരീസ് എച്ച്.എസ്സ്. കൂടത്തായ്/അക്ഷരവൃക്ഷം/കരുതലിൻ തണലിൽ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= കരുതലിൻ തണലിൽ <!-- തലക്കെട്ട...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
വരി 38: വരി 38:
| color=5      <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=5      <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verification4|name=sreejithkoiloth| തരം=കവിത}}

15:58, 28 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

കരുതലിൻ തണലിൽ

കാലമേ നിൻ മുന്നിൽ 
കരങ്ങൾ കൂപ്പി 
പ്രാർത്ഥിപ്പൂ മുറിയിൽ ഞാൻ  ഏകയായി... 

പലരുമിതുപോൽ 
ലോകനന്മക്കായി 
കരുതലിൻ  തണലിൽ 
ഏറെ നാൾ കഴിയണം 
 
മാരിയിത് മഹാമാരി 
കൊറോണയെന്ന കൊലയാളി 
കൊലചെയ്തുകൊണ്ടിരിപ്പൂ.. 
മാനുഷരെ. 
മനുഷ്യാ.. നീ ചെയ്തൊരു 
തെറ്റുതൻ ഫലമിതു 
പ്രളയമായി വഴിമാറി 
ഇന്നിതു കൊറോണയായ്. 
ലോകനന്മക്കായ്  പ്രാർത്ഥിക്കാം കൂട്ടരേ... 
കരുതലോടിരിക്കാം 
നല്ലൊരു നാളെക്കായി. 

നിവേദിത എം. എസ് 
4 A സെന്റ്‌ മേരീസ് ഹൈസ്കൂൾ കൂടത്തായി
കൊടുവള്ളി ഉപജില്ല
കോഴിക്കോട്
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത



 സാങ്കേതിക പരിശോധന - sreejithkoiloth തീയ്യതി: 28/ 04/ 2020 >> രചനാവിഭാഗം - കവിത