"ജി.എച്ച്.എസ്. ചെറിയൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

25 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  28 ഏപ്രിൽ 2020
തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 40: വരി 40:

<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->

==ചരിത്രം==
'''1954''' ൽ ഏകാധ്യാപക വിദ്യാലയമായി ആരംഭിക്കുകയും 1981 ൽ യു.പി.സ്കൂളായും 2014 ൽ ഹൈ സ്കൂളായും ഉയർത്തപ്പെട്ട വിദ്യാലയമാണ് ചെറിയൂർ ഗവ ഹൈസ്കൂൾ . പരിയാരം ഗ്രാമ പഞ്ചായത്തിന്റെ വടക്ക് കിഴക്ക് ഭാഗത്ത് സ്ഥിതി ചെയ്യുന്ന ഈ വിദ്യാലയത്തിന് സമ്പന്നമായ പൂർവ്വ കാല ചരിത്രമുണ്ട്. കാർഷിക ഗ്രാമമായ ചെറിയൂരിൽ നിവസിച്ച കാർഷിക സമൂഹത്തിന്റെ പിൻബലത്തിലാണ് വിദ്യാലയവും പൊതു സമൂഹവും നിലനിന്നിരുന്നത്.

1940 ന് മുൻപ് തന്നെ കെ.എം. ഒതേനൻ മാസ്റ്റർ പ്രധാനാധ്യാപകനായി ചെറിയൂർ ഗ്രാമത്തിൽ ഒരു എലിമെന്ററി സ്കൂൾ പ്രവർത്തിച്ചിരുന്നതായി പഴമക്കാർ രേഖപ്പെടുത്തിയിട്ടുണ്ട്. കൊല്ലവർഷം 1116 ലെ വെള്ളപ്പൊക്കത്തിൽ അന്നത്തെ സ്കൂൾ കെട്ടിടം നശിച്ചതും ഒതേനൻ മാസ്റ്ററുടെ മരണവും ടി.ടി.ഗോവിന്ദൻ മാസ്റ്ററെ മോറാഴ സംഭവത്തിന്റെ പേരിൽ പ്രതി ചേർക്കപ്പെട്ടതും സ്കൂളിന്റെ പതനത്തിന് കാരണമായി. പിന്നീട് പുല്ലായി ക്കൊടി നമ്പി നമ്പാർ ,പുന്നക്കട കുഞ്ഞമ്പു, രാമർ കുറുപ്പ്, ടി.പി.കുഞ്ഞമ്പു എന്നിവരുടെ വീട്ടുകളിൽ പഠിക്കാൻ സൗകര്യമുണ്ടായിരുന്നു. ക്രമേണ ഈ സൗകര്യവും ഇല്ലാതായി.

197

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/900099" എന്ന താളിൽനിന്ന് ശേഖരിച്ചത്