ഉള്ളടക്കത്തിലേക്ക് പോവുക

"ജി എം യു പി എസ് വേളൂർ/അക്ഷരവൃക്ഷം/കരുതൽ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
16341 (സംവാദം | സംഭാവനകൾ)
' {{BoxTop1 | തലക്കെട്ട്=കരുതൽ | color=1 }} <center> <poem> ആടിപ്പാടി ന...' താൾ സൃഷ്ടിച്ചിരിക്കുന്നു
 
No edit summary
 
വരി 27: വരി 27:
| color=  1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=  1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verification4|name=sreejithkoiloth| തരം=കവിത}}

11:35, 28 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

കരുതൽ

ആടിപ്പാടി നടന്നൊരു നേരം
കൊറോണഭൂതം പിടികൂടി
വിരുന്നുകളില്ല......
സൽക്കാരമില്ല......
പരീക്ഷകളില്ല....
എല്ലാം എല്ലാം ലോക് ഡൗണിൽ
അങ്ങനെയങ്ങനെ ഒത്തൊരുമിച്ച്
കൊറോണ ഭൂതത്താനെ
നാട്ടിൽ നിന്നും ഓടിക്കാം

ദിയ നജ് വ.ടി.പി
2A ജി.എം.യു.പി സ്ക്കൂൾ വേളൂർ
കൊയിലാണ്ടി ഉപജില്ല
കോഴിക്കോട്
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത



 സാങ്കേതിക പരിശോധന - sreejithkoiloth തീയ്യതി: 28/ 04/ 2020 >> രചനാവിഭാഗം - കവിത