ജി എം യു പി എസ് വേളൂർ/അക്ഷരവൃക്ഷം/കരുതൽ

Schoolwiki സംരംഭത്തിൽ നിന്ന്
കരുതൽ

ആടിപ്പാടി നടന്നൊരു നേരം
കൊറോണഭൂതം പിടികൂടി
വിരുന്നുകളില്ല......
സൽക്കാരമില്ല......
പരീക്ഷകളില്ല....
എല്ലാം എല്ലാം ലോക് ഡൗണിൽ
അങ്ങനെയങ്ങനെ ഒത്തൊരുമിച്ച്
കൊറോണ ഭൂതത്താനെ
നാട്ടിൽ നിന്നും ഓടിക്കാം

ദിയ നജ് വ.ടി.പി
2A ജി.എം.യു.പി സ്ക്കൂൾ വേളൂർ
കൊയിലാണ്ടി ഉപജില്ല
കോഴിക്കോട്
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത



 സാങ്കേതിക പരിശോധന - sreejithkoiloth തീയ്യതി: 28/ 04/ 2020 >> രചനാവിഭാഗം - കവിത