"എൽ പി എസ് അറവുകാട്/അക്ഷരവൃക്ഷം /എന്റെ വ്യഥ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= എന്റെ വ്യഥ <!-- തലക്കെട്ട് - സ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
വരി 29: വരി 29:
| color= 3    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color= 3    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verification|name=Sachingnair| തരം= കവിത}}

22:02, 26 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

എന്റെ വ്യഥ

ഒരു ചെറു കിളിയായിരുന്നെങ്കിൽ
നീലാകാശം നോക്കി പാറിപ്പറന്നേനെ
ഇന്നീ കൂട്ടിൽ അകപ്പെട്ട്
കേഴും എന്റെ വ്യഥയകറ്റാൻ
ഒന്നിനും ഇന്ന് കഴിയുന്നില്ല
ലോകം ചുറ്റാൻ വെമ്പുന്നെൻ
മനസ്സിനെ തെല്ല് കുളിർപ്പിക്കാൻ
ഒന്നിനും ഇന്ന് കഴിയുന്നില്ല
സ്വാതന്ത്രത്തിൻ വിലയറിയുന്നു
മാഹാത്മാക്കൾ തൻ വിലയറിയുന്നു
സ്വന്തം ഗേഹം കാരാഗൃഹമാക്കി
അതിൽ ഒതുങ്ങി കഴിയുന്നു നമ്മൾ
 

അനഘ
3 B അറവുകാട് എൽ പി എസ്
ആലപ്പുഴ ഉപജില്ല
ആലപ്പുഴ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 26/ 04/ 2020 >> രചനാവിഭാഗം - കവിത