"സെന്റ്. മേരീസ് എച്ച്.എസ്. കണ്ണമാലി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Stmaryswiki (സംവാദം | സംഭാവനകൾ)
No edit summary
Stmaryswiki (സംവാദം | സംഭാവനകൾ)
No edit summary
വരി 46: വരി 46:
<p><br>1965 ലാണ് ആദ്യത്തെ പത്താംക്ലാസ് ബാച്ച് പുറത്തിറങ്ങുന്നത്.ആ വർഷമായിരുന്നു സ്ഥാപകനും മാനേജറും ആയിരുന്ന ശ്രീ ബി.എം പീറ്റർ ദിവംഗതനായത് . അതിനു ശേഷം ഷെവലിയർ ബി.എം. എഡ്വേഡ് മാനേജർ സ്ഥാനം ഏറ്റെടുത്തു .ആ കാലയളവിൽ പുതിയ കെട്ടിടങ്ങളും കൂടുതൽ അദ്ധ്യാപകരും കുട്ടികളും ഡിവിഷനുകളുമുണ്ടായി. പിന്നീട് 2012 അദ്ദേഹം  മരിക്കുന്നത് വരെ ആ പദവിയിൽ സ്തുത്യർഹമായ സേവനം അനുഷ്ഠിച്ചു.ഒരു പക്ഷേ ഇത്ര നീണ്ട കാലയളവിൽ സ്കൂൾ മാനേജർ ആയിരുന്ന ഒരു വ്യക്തി (47 വർഷക്കാലം) വേറെ ഉണ്ടാവാൻ സാധ്യതയില്ല.അദ്ദേഹത്തിൻറെ നിര്യാണത്തിനു ശേഷം ശ്രീ ബി.ജെ. ആന്റെണി മാനേജർ ആയി ചുമതലയേറ്റു. അദ്ദേഹത്തിൻറെ കാലയളവിലാണ്,2018-19ൽ സെന്റ്.മേരിസ് ഹൈസ്കൂളിൽ ഇംഗ്ലീഷ് മീഡിയം ക്ലാസുകൾ തുടങ്ങുന്നത്. കഴിഞ്ഞ അഞ്ചുവർഷമായി പത്താംക്ലാസ് പരീക്ഷയിൽ 100% വിജയം നേടി കൊച്ചിയിൽ സെന്റ്.മേരിസ് ഹൈസ്കൂൾ തിളങ്ങിനിൽക്കുന്നു. വിദ്യാഭ്യാസപരവും സാംസ്കാരികവുമായി ഈ  സ്കൂൾ നൽകിയതും നൽകി കൊണ്ടിരിക്കുന്നതുമായ സംഭാവനകൾ നിസ്തുലമാണ്.

<gallery>
<gallery>
B M Peter.jpg|ബി.എം. പീറ്റർ
B M Peter.jpg|ബി.എം.പീറ്റർ,സ്ഥാപകൻ
</gallery>
</gallery>

വരി 104: വരി 104:
Naisal Varghese.jpg|Naisal Varghese VIII
Naisal Varghese.jpg|Naisal Varghese VIII
</gallery>
</gallery>
==<div style="background-color:#c8d8FF">'''2019-2020 സ്കൂൾതലപ്രവർത്തനങ്ങൾ'''</div>==
*പ്രവേശനോത്സവവും വിജയദിനാഘോഷവും
സ്ക്കൂൾമാനേജർപ്രവേശനോത്സവം ഉത്ഘാടനം ചെയ്തു. എസ് എസ് എൽ സി പരീക്ഷയ്ക് മികച്ച വിജയം നേടിയ കുട്ടികളെ ചടങ്ങിൽ അനുമോദിച്ചു.
<gallery>
Smhsk firstday.jpg|പ്രവേശനോത്സവം
</gallery>
*ശാസ്ത്രോത്സവം
<gallery>
Smhsk exb1.jpg
Smhsk exb2.jpg
Smhsk exb3.jpg
</gallery>
*സ്ക്കൂൾ കലോത്സവം
<gallery>
Smhsk fest1.jpg
Smhsk fest2.jpg
Smhsk fest4.jpg
</gallery>

==വഴികാട്ടി==
==വഴികാട്ടി==
"https://schoolwiki.in/സെന്റ്._മേരീസ്_എച്ച്.എസ്._കണ്ണമാലി" എന്ന താളിൽനിന്ന് ശേഖരിച്ചത്