"ജി. എച്ച്.എസ്.എസ് .,മുട്ടം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
വരി 33: വരി 33:
പി.ടി.ഏ. പ്രസിഡണ്ട്= ശ്രീ ടി എം റഷീദ്|
പി.ടി.ഏ. പ്രസിഡണ്ട്= ശ്രീ ടി എം റഷീദ്|
ദാരിദ്ര്യരേഖയ്ക്കു താഴെയുള്ള കുട്ടികളുടെ എണ്ണം=|
ദാരിദ്ര്യരേഖയ്ക്കു താഴെയുള്ള കുട്ടികളുടെ എണ്ണം=|
സ്കൂള്‍ ചിത്രം=‎ghsmuttom.jpg|
സ്കൂള്‍ ചിത്രം=‎muttom.jpg|
}}
}}
<!--  താഴെ School name in English ന് പകരമായി സ്കൂളിന്റെ പേര് ഇംഗ്ലീഷില്‍ ഉള്‍പ്പെടുത്തുക. -->
<!--  താഴെ School name in English ന് പകരമായി സ്കൂളിന്റെ പേര് ഇംഗ്ലീഷില്‍ ഉള്‍പ്പെടുത്തുക. -->

17:56, 9 മാർച്ച് 2010-നു നിലവിലുണ്ടായിരുന്ന രൂപം

ജി. എച്ച്.എസ്.എസ് .,മുട്ടം
വിലാസം
മുട്ടം

ഇടുക്കി ജില്ല
സ്ഥാപിതം01 - 06 -
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലഇടുക്കി
വിദ്യാഭ്യാസ ജില്ല തൊടുപുഴ
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌
അവസാനം തിരുത്തിയത്
09-03-2010Dcidk




ചരിത്രം

ഇടുക്കി ജില്ലയിലെ തൊടുപുഴ താലൂക്കിലുള്ള മുട്ടം ഗ്രാമ പഞ്ചായത്ത് രണ്ടാം വാര്‍ഡില്‍ 147 സെന്‍റ് സ്ഥലത്താണ് ഈ സ് കൂള്‍ സ്ഥിതി ചെയ്യുന്നത്. 1948 ല്‍ കാടമറുക് ഇല്ലം വക സംസ് കൃത സ് കൂളായാണ് ഇതാരംഭിച്ചത്. 1952 ല്‍ പ്രസ്തുത സംസ് കൃത സ്കൂള്‍ ഗവണ്‍മെന്റിന് വിട്ടുകൊടുത്തു. 1982 ല്‍ ഇത് ഹൈസ് കൂളായി ഉയര്‍ത്തി. 2002 ല്‍ സുവര്‍ണ്ണ ജൂബിലി ആഘോഷിച്ചു. ജൂബിലി സ്മാരകമായി ഓഡിറ്റോറിയം, ചുറ്റുമതില്‍ നിര്‍മ്മാണം എന്നിവ പൂര്‍ത്തിയാക്കിയിരുന്നു. ആദ്യകാലത്ത് 3000 – ത്തോളം കുട്ടികള്‍ പഠിച്ചിരുന്നു. ഇപ്പോള്‍ ഒന്നു മുതല്‍ പത്തു വരെ ക്ളാസ്സുകളിലായി 258 കുട്ടികള്‍ പഠിക്കുന്നു.

ഭൗതികസൗകര്യങ്ങള്‍

1.47 ഏക്കര്‍ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. സ്കൂളിന് 7 കെട്ടിടങ്ങളിലായി 12 ക്ലാസ് മുറികളും സുസജ്ജമായ ഓഡിറ്റോറിയവുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

  • ക്ലാസ് മാഗസിന്‍.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.

മാനേജ്മെന്റ്

മുന്‍ സാരഥികള്‍

പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍

വഴികാട്ടി


<googlemap version="0.9" lat="9.988462" lon="76.70929" zoom="11" width="250" height="250"> 9.837626, 76.744308 </googlemap>

"https://schoolwiki.in/index.php?title=ജി._എച്ച്.എസ്.എസ്_.,മുട്ടം&oldid=86968" എന്ന താളിൽനിന്ന് ശേഖരിച്ചത്