"എ.എം.എൽ.പി.എസ്. ചെരക്കപറമ്പ ഈസ്റ്റ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 6: വരി 6:
| വിദ്യാഭ്യാസ ജില്ല=മലപ്പുറം
| വിദ്യാഭ്യാസ ജില്ല=മലപ്പുറം
| റവന്യൂ ജില്ല= മലപ്പുറം
| റവന്യൂ ജില്ല= മലപ്പുറം
| സ്കൂള്‍ കോഡ്= 18604
| സ്കൂൾ കോഡ്= 18604
| സ്ഥാപിതദിവസം=  
| സ്ഥാപിതദിവസം= 1939
| സ്ഥാപിതമാസം=  
| സ്ഥാപിതമാസം=  
| സ്ഥാപിതവര്‍ഷം= 1939
| സ്ഥാപിതവർഷം= 1939
| സ്കൂള്‍ വിലാസം= എ എം എൽ പി സ്‌കൂൾ ചെരക്കാപറമ്പ ഈസ്റ്റ്, ചെരക്കാപറമ്പ പി.ഒ., അങ്ങാടിപ്പുറം, മലപ്പുറം ജില്ല
| സ്കൂൾ വിലാസം= എ എം എൽ പി സ്‌കൂൾ ചെരക്കാപറമ്പ ഈസ്റ്റ്, ചെരക്കാപറമ്പ പി.ഒ., അങ്ങാടിപ്പുറം, മലപ്പുറം ജില്ല
| പിന്‍ കോഡ്= 679321
| പിൻ കോഡ്= 679321
| സ്കൂള്‍ ഫോണ്‍= 04933258200
| സ്കൂൾ ഫോൺ= 04933258200
| സ്കൂള്‍ ഇമെയില്‍= hmcherakkaparambaeast@gmail.com
| സ്കൂൾ ഇമെയിൽ= hmcherakkaparambaeast@gmail.com
| സ്കൂള്‍ വെബ് സൈറ്റ്=  
| സ്കൂൾ വെബ് സൈറ്റ്=  
| ഉപ ജില്ല= മങ്കട
| ഉപ ജില്ല= മങ്കട
| ഭരണ വിഭാഗം= എയ്‌ഡഡ്
| ഭരണ വിഭാഗം= എയ്‌ഡഡ്
| സ്കൂള്‍ വിഭാഗം= പൊതുവിദ്യാലയം  
| സ്കൂൾ വിഭാഗം= പൊതുവിദ്യാലയം  
| പഠന വിഭാഗങ്ങള്‍1= എല്‍.പി.
| പഠന വിഭാഗങ്ങൾ1= എൽ.പി.
| പഠന വിഭാഗങ്ങള്‍2=  
| പഠന വിഭാഗങ്ങൾ2=  
| പഠന വിഭാഗങ്ങള്‍3=  
| പഠന വിഭാഗങ്ങൾ3=  
| മാദ്ധ്യമം= മലയാളം‌  
| മാദ്ധ്യമം= മലയാളം‌  
| ആൺകുട്ടികളുടെ എണ്ണം= 100
| ആൺകുട്ടികളുടെ എണ്ണം= 104
| പെൺകുട്ടികളുടെ എണ്ണം= 100
| പെൺകുട്ടികളുടെ എണ്ണം= 109
| വിദ്യാര്‍ത്ഥികളുടെ എണ്ണം= 200
| വിദ്യാർത്ഥികളുടെ എണ്ണം= 213
| അദ്ധ്യാപകരുടെ എണ്ണം= 9
| അദ്ധ്യാപകരുടെ എണ്ണം= 9
| പ്രിന്‍സിപ്പല്‍=         
| പ്രിൻസിപ്പൽ=         
| പ്രധാന അദ്ധ്യാപകന്‍= ജയ തോമസ്           
| പ്രധാന അദ്ധ്യാപകൻ= ജയ തോമസ്           
| പി.ടി.ഏ. പ്രസിഡണ്ട്= സൈദ് എ         
| പി.ടി.ഏ. പ്രസിഡണ്ട്= KHALID       
| സ്കൂള്‍ ചിത്രം= 18604-1.jpg
| സ്കൂൾ ചിത്രം= 18604-1.jpg
| }}
| }}


<!-- സ്കൂള്‍ വിവരങ്ങള്‍ ഉള്‍പ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->


ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.
ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.
വരി 49: വരി 49:
പഠന യാത്രകൾ, വാർഷികാഘോഷം, പഠനസഹായം ഭൗതീക സാഹചര്യം ഒരുക്കൽ എന്നിവയിലെല്ലാം സഹായം നൽകി വരുന്നു.
പഠന യാത്രകൾ, വാർഷികാഘോഷം, പഠനസഹായം ഭൗതീക സാഹചര്യം ഒരുക്കൽ എന്നിവയിലെല്ലാം സഹായം നൽകി വരുന്നു.


== ഭൗതികസൗകര്യങ്ങള്‍ ==
== ഭൗതികസൗകര്യങ്ങൾ ==


== പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ ==
== പാഠ്യേതര പ്രവർത്തനങ്ങൾ ==


*  ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.
*  ക്ലബ്ബ് പ്രവർത്തനങ്ങൾ.
==വഴികാട്ടി==
==വഴികാട്ടി==

20:00, 22 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം


എ.എം.എൽ.പി.എസ്. ചെരക്കപറമ്പ ഈസ്റ്റ്
വിലാസം
ചെരക്കാപറമ്പ

എ എം എൽ പി സ്‌കൂൾ ചെരക്കാപറമ്പ ഈസ്റ്റ്, ചെരക്കാപറമ്പ പി.ഒ., അങ്ങാടിപ്പുറം, മലപ്പുറം ജില്ല
,
679321
സ്ഥാപിതം1939 - - 1939
വിവരങ്ങൾ
ഫോൺ04933258200
ഇമെയിൽhmcherakkaparambaeast@gmail.com
കോഡുകൾ
സ്കൂൾ കോഡ്18604 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലമലപ്പുറം
വിദ്യാഭ്യാസ ജില്ല മലപ്പുറം
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
മാദ്ധ്യമംമലയാളം‌
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻജയ തോമസ്
അവസാനം തിരുത്തിയത്
22-04-202018604


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.

ചരിത്രം

പെരിന്തൽമണ്ണ താലൂക്കിൽ അങ്ങാടിപ്പുറം പഞ്ചായത്തിലെ 21-വാർഡിലെ വിദ്യാലയമാണിത്. 1939-ൽ 70 സെന്റിൽ പുല്ലുമേഞ്ഞതായ കെട്ടിടത്തിൽ 1, 2 ക്ലാസുകൾക്കും തുടർന്നുള്ള വർഷങ്ങളിൽ 3, 4, 5 ക്ലാസുകൾക്കും അംഗീകാരം കിട്ടി. ആരംഭിച്ച വർഷം മുതൽ ജാതിമത ഭേദമില്ലാതെ ആൺ പെൺ വ്യത്യാസമില്ലാതെ കർഷകരുടെയും ജന്മി മാരുടെയും കൂലിക്കാരുടെയും മക്കൾ പഠിക്കാൻ എത്തിയിരുന്നു.

15/05/1958 ന് സി പി സൈതാലിയിൽ നിന്ന് വിജയൻ മാഷിന്റെ പേരിലും 1980ൽ വി പി സൈനബയും 2010ൽ സി ഹസൈനാരും വിദ്യാലയത്തിന്റെ ചുമതല ഏറ്റെടുത്തു. 9 അധ്യാപികമാർ ജോലി ചെയ്‌തു വരുന്ന ഈ വിദ്യാലയത്തിൽ 2014ൽ പുതിയ കെട്ടിടവും 2015ൽ സ്മാർട്ട് ക്ലാസ് റൂമും ഉണ്ടാക്കി. 2014-15 വർഷത്തിൽ പി ടി എ യുടെ നേതൃത്വത്തിൽ എൽ കെ ജി ആരംഭിച്ചു.

1939ൽ എല്ലാവർക്കും വിദ്യാഭ്യാസം എന്ന കാഴ്‌ചപ്പാടിൽ ആരംഭിച്ച ഈ വിദ്യാലയത്തിൽ ജന്മി മാരുടെയും കൂലിക്കാരുടെയും മക്കൾ ആൺ പെൺ വ്യത്യാസമില്ലാതെ പഠിക്കാൻ എത്തിയിരുന്നു. അവരിൽ 30% കുട്ടികൾ മാത്രമാണ് തുടർ പഠനത്തിനായി പോയിരുന്നതായി രേഖകളിൽ കാണുന്നു. അന്നത്തെ സാമൂഹിക സാമ്പത്തിക പശ്ചാത്തലത്തിൽ പണിക്കായോ ഇളയ കുട്ടികളുടെ സംരക്ഷണത്തിനായോ പെൺകുട്ടിയാണെങ്കിൽ വിവാഹം കഴിയുന്നതിനാലോ പഠനം നിർത്തി.

എന്നാലിന്ന് പുല്ലുമേഞ്ഞ കെട്ടിടത്തിൽ നിന്ന് സൗകര്യം കൂടിയ കെട്ടിടവും വൈദ്യുതീകരിച്ച ഫാനും ലൈറ്റുമുള്ള ക്ലാസ് മുറികളും ഐ ടി സൗകര്യങ്ങളും ലഭ്യമാണ്. നാലാം ക്ലാസ് പൂർത്തിയാക്കുന്ന മുഴുവൻ കുട്ടികളും തുടർപഠനത്തിനായി പോകുന്നു.

പി ടി എ, എം ടി എ, എസ് എസ് ജി എന്നിവയുടെ സഹായ സഹകരണങ്ങൾ നിർലോഭം ലഭിക്കുന്ന ഈ വിദ്യാലയത്തിൽ എല്ലാ വർഷവും പച്ചക്കറി തോട്ടം ഉണ്ടാക്കാറുണ്ട്.

പഠന യാത്രകൾ, വാർഷികാഘോഷം, പഠനസഹായം ഭൗതീക സാഹചര്യം ഒരുക്കൽ എന്നിവയിലെല്ലാം സഹായം നൽകി വരുന്നു.

ഭൗതികസൗകര്യങ്ങൾ

പാഠ്യേതര പ്രവർത്തനങ്ങൾ

  • ക്ലബ്ബ് പ്രവർത്തനങ്ങൾ.

വഴികാട്ടി