"സെന്റ്. മേരീസ് എച്ച്.എസ്. കണ്ണമാലി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
| വരി 45: | വരി 45: | ||
<p><br>1965 ലാണ് ആദ്യത്തെ പത്താംക്ലാസ് ബാച്ച് പുറത്തിറങ്ങുന്നത്.ആ വർഷമായിരുന്നു സ്ഥാപകനും മാനേജറും ആയിരുന്ന ശ്രീ ബി.എം പീറ്റർ ദിവംഗതനായത് . അതിനു ശേഷം ഷെവലിയർ ബി.എം. എഡ്വേഡ് മാനേജർ സ്ഥാനം ഏറ്റെടുത്തു .ആ കാലയളവിൽ പുതിയ കെട്ടിടങ്ങളും കൂടുതൽ അദ്ധ്യാപകരും കുട്ടികളും ഡിവിഷനുകളുമുണ്ടായി. പിന്നീട് 2012 അദ്ദേഹം മരിക്കുന്നത് വരെ ആ പദവിയിൽ സ്തുത്യർഹമായ സേവനം അനുഷ്ഠിച്ചു.ഒരു പക്ഷേ ഇത്ര നീണ്ട കാലയളവിൽ സ്കൂൾ മാനേജർ ആയിരുന്ന ഒരു വ്യക്തി (47 വർഷക്കാലം) വേറെ ഉണ്ടാവാൻ സാധ്യതയില്ല.അദ്ദേഹത്തിൻറെ നിര്യാണത്തിനു ശേഷം ശ്രീ ബി.ജെ. ആന്റെണി മാനേജർ ആയി ചുമതലയേറ്റു. അദ്ദേഹത്തിൻറെ കാലയളവിലാണ്,2018-19ൽ സെന്റ്.മേരിസ് ഹൈസ്കൂളിൽ ഇംഗ്ലീഷ് മീഡിയം ക്ലാസുകൾ തുടങ്ങുന്നത്. കഴിഞ്ഞ അഞ്ചുവർഷമായി പത്താംക്ലാസ് പരീക്ഷയിൽ 100% വിജയം നേടി കൊച്ചിയിൽ സെന്റ്.മേരിസ് ഹൈസ്കൂൾ തിളങ്ങിനിൽക്കുന്നു. വിദ്യാഭ്യാസപരവും സാംസ്കാരികവുമായി ഈ സ്കൂൾ നൽകിയതും നൽകി കൊണ്ടിരിക്കുന്നതുമായ സംഭാവനകൾ നിസ്തുലമാണ്. | <p><br>1965 ലാണ് ആദ്യത്തെ പത്താംക്ലാസ് ബാച്ച് പുറത്തിറങ്ങുന്നത്.ആ വർഷമായിരുന്നു സ്ഥാപകനും മാനേജറും ആയിരുന്ന ശ്രീ ബി.എം പീറ്റർ ദിവംഗതനായത് . അതിനു ശേഷം ഷെവലിയർ ബി.എം. എഡ്വേഡ് മാനേജർ സ്ഥാനം ഏറ്റെടുത്തു .ആ കാലയളവിൽ പുതിയ കെട്ടിടങ്ങളും കൂടുതൽ അദ്ധ്യാപകരും കുട്ടികളും ഡിവിഷനുകളുമുണ്ടായി. പിന്നീട് 2012 അദ്ദേഹം മരിക്കുന്നത് വരെ ആ പദവിയിൽ സ്തുത്യർഹമായ സേവനം അനുഷ്ഠിച്ചു.ഒരു പക്ഷേ ഇത്ര നീണ്ട കാലയളവിൽ സ്കൂൾ മാനേജർ ആയിരുന്ന ഒരു വ്യക്തി (47 വർഷക്കാലം) വേറെ ഉണ്ടാവാൻ സാധ്യതയില്ല.അദ്ദേഹത്തിൻറെ നിര്യാണത്തിനു ശേഷം ശ്രീ ബി.ജെ. ആന്റെണി മാനേജർ ആയി ചുമതലയേറ്റു. അദ്ദേഹത്തിൻറെ കാലയളവിലാണ്,2018-19ൽ സെന്റ്.മേരിസ് ഹൈസ്കൂളിൽ ഇംഗ്ലീഷ് മീഡിയം ക്ലാസുകൾ തുടങ്ങുന്നത്. കഴിഞ്ഞ അഞ്ചുവർഷമായി പത്താംക്ലാസ് പരീക്ഷയിൽ 100% വിജയം നേടി കൊച്ചിയിൽ സെന്റ്.മേരിസ് ഹൈസ്കൂൾ തിളങ്ങിനിൽക്കുന്നു. വിദ്യാഭ്യാസപരവും സാംസ്കാരികവുമായി ഈ സ്കൂൾ നൽകിയതും നൽകി കൊണ്ടിരിക്കുന്നതുമായ സംഭാവനകൾ നിസ്തുലമാണ്. | ||
<gallery> | |||
B M Peter.jpg|ബി.എം. പീറ്റർ | |||
</gallery> | |||
== <div style="background-color:#c8d8FF">മുൻപേ നയിച്ചവർ</div> == | == <div style="background-color:#c8d8FF">മുൻപേ നയിച്ചവർ</div> == | ||
11:39, 22 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം
| സെന്റ്. മേരീസ് എച്ച്.എസ്. കണ്ണമാലി | |
|---|---|
| വിലാസം | |
കണ്ണമാലി 682008 , എറണാകുളം ജില്ല | |
| സ്ഥാപിതം | 1938 |
| വിവരങ്ങൾ | |
| ഫോൺ | 0484-2247930 |
| ഇമെയിൽ | stmaryshskannamaly@gmail.com |
| കോഡുകൾ | |
| സ്കൂൾ കോഡ് | 26004 (സമേതം) |
| വിദ്യാഭ്യാസ ഭരണസംവിധാനം | |
| റവന്യൂ ജില്ല | എറണാകുളം |
| വിദ്യാഭ്യാസ ജില്ല | എറണാകുളം |
| സ്കൂൾ ഭരണ വിഭാഗം | |
| സ്കൂൾ വിഭാഗം | പൊതു വിദ്യാലയം |
| പഠന വിഭാഗങ്ങൾ | എൽ.പി യു.പി |
| മാദ്ധ്യമം | മലയാളം |
| സ്കൂൾ നേതൃത്വം | |
| പ്രധാന അദ്ധ്യാപകൻ | ശ്രീമതി ആഗ്നൽ ജൂഡി ലിസ |
| അവസാനം തിരുത്തിയത് | |
| 22-04-2020 | Stmaryswiki |
| പ്രോജക്ടുകൾ | |||||||||||||
|---|---|---|---|---|---|---|---|---|---|---|---|---|---|
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം)
| |||||||||||||
|
ആമുഖം
|
ഇന്ത്യയുടെ സ്വാതന്ത്ര്യ ലബ്ധിക്കു മുമ്പ് 1938 ലാണ് സെൻമേരിസ് സ്കൂൾ എന്ന മഹാ സ്ഥാപനത്തിൻറെ ആരംഭം. ആ കാലഘട്ടത്തിൽ, സാമൂഹികമായും സാംസ്ക്കാരികമായും വളരെയധികം പിന്നോക്കം നിന്നിരുന്ന കണ്ണമാലി എന്ന തീരപ്രദേശത്ത്,വലിയ പുരോഗമനാത്മകമായ മാറ്റങ്ങൾ കൊണ്ടുവരുവാൻ ഈ സ്ഥാപനത്തിന് കഴിഞ്ഞു. കഴിഞ്ഞ 82 വർഷങ്ങളായി സുത്യർഹമായ രീതിയിൽ സേവനമനുഷ്ഠിക്കുന്ന ഈ സ്കൂളിന് പ്രഗത്ഭരും പ്രശസ്തരുമായ വളരെയധികം വ്യക്തികളെ സമൂഹത്തിനു സംഭാവന ചെയ്യുവാൻ സാധിച്ചിട്ടുണ്ട്. ഈ സ്‌ക്കൂൾ 1962ൽ ഹൈസ്‌ക്കൂളായി അപ്‌ഗ്രേഡ്ചെയ്തു. അറബിക്കടലിന്റെതീരത്ത്സ്ഥിതിചെയ്യുന്നഈ സ്‌ക്കൂളിലെ ബഹുഭൂരിപക്ഷംവിദ്യാർത്ഥികളും മത്‌സ്യതൊഴിലാളികളുടെ മക്കളാണ്.പഠനത്തിൽ ഉന്നത നിലവാരം പുലർത്തി വരുന്ന ഈ സ്കൂൾ 2015 മുതൽ തുടർച്ചയായി എസ്.എസ്.എൽ.സി. ക്ക് 100% വിജയം കൈവരിച്ചിട്ടുണ്ട്. |
ചരിത്രത്തിലൂടെ
|
സാമൂഹികമായും സാംസ്കാരികമായും വളരെയധികം പിന്നോക്കം നിന്നിരുന്ന കണ്ണമാലി എന്ന തീരപ്രദേശത്തിന്റെ ഉന്നമനത്തിനായി 1938 ലാണ് അന്നത്തെ കണ്ണമാലിയിലെ ഒരു പൗര പ്രമുഖ നായിരുന്ന ശ്രീ ബാലുമ്മൽ മനിക്ക് പീറ്റർ (ബി.എം. പീറ്റർ ) , സെൻറ്റ് മേരിസ് എന്ന നാമധേയത്തിൽ ഒരു അപ്പർ പ്രൈമറി സ്കൂൾ സ്ഥാപിക്കുന്നത്. ലോവർ പ്രൈമറി ക്ലാസിലെ പഠനത്തിനു ശേഷം തുടർ പഠനത്തിനായി അടുത്തെങ്ങും സകൂൾ ഇല്ലാതിരുന്നതിനാൽ ബഹുഭൂരിപക്ഷത്തിന്റേയും തുടർ വിദ്യാഭ്യാസം പാതി വഴിക്കു നിലച്ചുപോയിരുന്നു. ആ ഒരു കാലഘട്ടത്തിലാണ് ശ്രീ ബി.എം പീറ്റർ കണ്ണമാലി പള്ളിയുടെ പടിഞ്ഞാറുവശത്തായി അപ്പർ പ്രൈമറി സ്കൂൾ നിർമ്മിക്കാൻ ശ്രമം ആരംഭിച്ചത്.
|
മാനേജർമാർ
പ്രധാനാദ്ധ്യാപകർ
|