"സെന്റ് ജോസഫ്സ് എൽ പി ജി എസ്, ആലപ്പുഴ/അക്ഷരവൃക്ഷം/പുഷ്പം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(അക്ഷര വൃക്ഷം)
 
No edit summary
വരി 19: വരി 19:
ഞങ്ങളെന്നും ദൈവത്തിന്റെ  വരദാനം....
ഞങ്ങളെന്നും ദൈവത്തിന്റെ  വരദാനം....
  </poem> </center>
  </poem> </center>
|{{BoxBottom1
{{BoxBottom1
| പേര്=  Mehana Suneer
| പേര്=  Mehana Suneer
| ക്ലാസ്സ്=  2 E  <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A  OR 5 എ) -->
| ക്ലാസ്സ്=  2 E  <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A  OR 5 എ) -->
വരി 31: വരി 31:
| color= 4    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color= 4    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verification|name=Sachingnair| തരം= കവിത}}

07:28, 22 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം

പുഷ്പം

ഞാനൊരു പുഷ്പമായി
വിരിയും നേരം, കാറ്റായി
നീ എന്നെ പുണരില്ലേ....
എന്നിതൾ തഴുകി എൻ കരം മുത്തമിട്ട്
എങ്ങോ മാഞ്ഞു
നീ പോയില്ലേ....
തേൻ നുകരും പൂമ്പാറ്റ പോൽ
വർണ്ണമേഴും മഴവിൽപോലെ നീ
എൻ മുഖം കാണാൻ വരുകില്ലേ.....
എൻ ഗന്ധമേൽക്കാൻ
ഓടിയെത്തും കുരുന്നുകൾ
എന്നെ മുതിരില്ല......
ഞങ്ങളെന്നും പ്രകൃതിക് സ്വന്തം......
ഞങ്ങളെന്നും ദൈവത്തിന്റെ വരദാനം....
 

Mehana Suneer
2 E സെന്റ് ജോസഫ് എൽ പി ജി എസ് ആലപ്പുഴ
ആലപ്പുഴ ഉപജില്ല
ആലപ്പുഴ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 22/ 04/ 2020 >> രചനാവിഭാഗം - കവിത