ഞാനൊരു പുഷ്പമായി
വിരിയും നേരം, കാറ്റായി
നീ എന്നെ പുണരില്ലേ....
എന്നിതൾ തഴുകി എൻ കരം മുത്തമിട്ട്
എങ്ങോ മാഞ്ഞു
നീ പോയില്ലേ....
തേൻ നുകരും പൂമ്പാറ്റ പോൽ
വർണ്ണമേഴും മഴവിൽപോലെ നീ
എൻ മുഖം കാണാൻ വരുകില്ലേ.....
എൻ ഗന്ധമേൽക്കാൻ
ഓടിയെത്തും കുരുന്നുകൾ
എന്നെ മുതിരില്ല......
ഞങ്ങളെന്നും പ്രകൃതിക് സ്വന്തം......
ഞങ്ങളെന്നും ദൈവത്തിന്റെ വരദാനം....