"ഗവ. എച്ച്.എസ്. നാലുചിറ/അക്ഷരവൃക്ഷം/മഹാമാരി കോവിഡ് 1" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
 
വരി 6: വരി 6:




 
<center> <poem>


സങ്കൽപ്പങ്ങൾ പോയ്മറഞ്ഞു കൊറോണ  വന്നു  
സങ്കൽപ്പങ്ങൾ പോയ്മറഞ്ഞു കൊറോണ  വന്നു  
വരി 23: വരി 23:
   
   
സംശയം  ഒന്നും  വേണ്ടേ  വേണ്ട
സംശയം  ഒന്നും  വേണ്ടേ  വേണ്ട
 
</poem> </center>
{{BoxBottom1
{{BoxBottom1
| പേര്=  സാന്ദ്ര. S
| പേര്=  സാന്ദ്ര. S

17:49, 20 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

മഹാമാരി കോവിഡ് 19



സങ്കൽപ്പങ്ങൾ പോയ്മറഞ്ഞു കൊറോണ വന്നു

വീടിനകത്തു കുത്തിയിരിപ്പു ഞങ്ങൾ

കഴിഞ്ഞകാലം ഓടിവരുന്നു

ആഘോഷത്തിന്ന് ഉണർവാകുന്നു

നമ്മൾ ജയിക്കും ഇതിനെ

എല്ലം ഒത്തൊരുമിച്ചു പ്രേവര്തിച്ചിടാം

വീണ്ടും വരും പുതുമതൻ സ്കൂൾ
 
സംശയം ഒന്നും വേണ്ടേ വേണ്ട
 

സാന്ദ്ര. S
5 A ഗവ. എച്ച്.എസ്. നാലുചിറ
അമ്പലപ്പുഴ ഉപജില്ല
ആലപ്പുഴ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - കവിത