ഗവ. എച്ച്.എസ്. നാലുചിറ/അക്ഷരവൃക്ഷം/മഹാമാരി കോവിഡ് 1

Schoolwiki സംരംഭത്തിൽ നിന്ന്
മഹാമാരി കോവിഡ് 19



സങ്കൽപ്പങ്ങൾ പോയ്മറഞ്ഞു കൊറോണ വന്നു

വീടിനകത്തു കുത്തിയിരിപ്പു ഞങ്ങൾ

കഴിഞ്ഞകാലം ഓടിവരുന്നു

ആഘോഷത്തിന്ന് ഉണർവാകുന്നു

നമ്മൾ ജയിക്കും ഇതിനെ

എല്ലം ഒത്തൊരുമിച്ചു പ്രേവര്തിച്ചിടാം

വീണ്ടും വരും പുതുമതൻ സ്കൂൾ
 
സംശയം ഒന്നും വേണ്ടേ വേണ്ട
 

സാന്ദ്ര. S
5 A ഗവ. എച്ച്.എസ്. നാലുചിറ
അമ്പലപ്പുഴ ഉപജില്ല
ആലപ്പുഴ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - കവിത