"ക്രസന്റ് എൽ.പി. സ്കൂൾ പനമരം/അക്ഷരവൃക്ഷം/മഹാമാരി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
 
വരി 28: വരി 28:
| color=5      <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=5      <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verified1|name=sreejithkoiloth|തരം=കവിത}}

22:04, 19 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

മഹാമാരി


ഇത്ര സുന്ദരമായ ഭൂമിയിൽ
കൊറോണയെന്ന മഹാമാരി വന്നു
പ്രതിരോധത്തിന്റെ പാതയിൽ
നാമതിനെ നേരിടുന്നു
ശുചിത്വമാണ് മുഖ്യമെന്ന്
നാമിന്നറിഞ്ഞിടുന്നു
ബന്ധു ജനങ്ങളെ മാറ്റി നിർത്തി
അതിജീവനത്തിന്റെ നല്ല നാളെയ്ക്കായ്
അകലാതെ ഇന്നും നാം അകന്നിടുന്നു

 

തംജിദ മിസ്രി
3എ ക്രസൻറ് പബ്ലിക് എൽ പി സ്കൂൾ
മാനന്തവാടി ഉപജില്ല
വയനാട്
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - sreejithkoiloth തീയ്യതി: 19/ 04/ 2020 >> രചനാവിഭാഗം - കവിത