ക്രസന്റ് എൽ.പി. സ്കൂൾ പനമരം/അക്ഷരവൃക്ഷം/മഹാമാരി

Schoolwiki സംരംഭത്തിൽ നിന്ന്
മഹാമാരി


ഇത്ര സുന്ദരമായ ഭൂമിയിൽ
കൊറോണയെന്ന മഹാമാരി വന്നു
പ്രതിരോധത്തിന്റെ പാതയിൽ
നാമതിനെ നേരിടുന്നു
ശുചിത്വമാണ് മുഖ്യമെന്ന്
നാമിന്നറിഞ്ഞിടുന്നു
ബന്ധു ജനങ്ങളെ മാറ്റി നിർത്തി
അതിജീവനത്തിന്റെ നല്ല നാളെയ്ക്കായ്
അകലാതെ ഇന്നും നാം അകന്നിടുന്നു

 

തംജിദ മിസ്രി
3എ ക്രസൻറ് പബ്ലിക് എൽ പി സ്കൂൾ
മാനന്തവാടി ഉപജില്ല
വയനാട്
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - sreejithkoiloth തീയ്യതി: 19/ 04/ 2020 >> രചനാവിഭാഗം - കവിത