"ഫാത്തിമാബി മെമ്മോറിയൽ എച്ച്.എസ്സ്.എസ്സ് കൂമ്പാറ/അക്ഷരവൃക്ഷം/ ക്രൂര വനത്തിനുള്ളിലെ രാക്ഷസൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
വരി 23: | വരി 23: | ||
| color= 4 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | | color= 4 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | ||
}} | }} | ||
{{Verified1|name=sreejithkoiloth|തരം=കവിത}} |
19:53, 19 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം
ക്രൂര വനത്തിനുള്ളിലെ രാക്ഷസൻ
ചൈന എന്ന ഒരു വലിയ രാജ്യം ഉണ്ട്. അവിടെ വലിയ ബുദ്ധിജീവികളും ശാസ്ത്രജ്ഞന്മാർ ഒക്കെയുണ്ട്. അവിടെ ധാരാളം വനങ്ങളും ഉണ്ട്. അതിലെ ഒരു ക്രൂര വനത്തിൽ ധാരാളം പന്നികൾ ജീവിച്ചിരുന്നു. ചൈനക്കാരുടെ ഇഷ്ടഭക്ഷണമാണ് പന്നി . അതും പന്നി നിർത്തി പൊരിച്ചത് ആണ് .തിന്നുകയാണ്. ആ ക്രൂര വനത്തിനുള്ളിലെ ഒരു പന്നിയുടെ വയറ്റിനുള്ളിൽ ഈ കൊറോണ വൈറസ് താമസിച്ചിരുന്നു. അങ്ങനെ ഒരു ദിവസം ഒരു വേട്ട സംഘം വന്നു പന്നികളെ വേട്ടയാടി അക്കൂട്ടത്തിൽ ഈ വൈറസ് താമസിച്ചിരുന്ന പന്നിയെ കൊന്നു. അങ്ങനെ അവർ വിറ്റു. ഒരു സാധു മനുഷ്യൻ സാധാരണ പോലെ തന്നെ വാങ്ങി വീട്ടിൽ കൊണ്ടുപോയി കഷ്ണങ്ങൾ ആകുമ്പോൾ വയറ്സ് മനുഷ്യനിലേക്ക് കയറി പിടിച്ചു. ആ മനുഷ്യൻ മൂക്കിൽ വിരലിട്ടു. അങ്ങനെ ആ മനുഷ്യന്റെ ശ്വാസകോശത്തിൽ എത്തി. അയാൾക്ക് ശ്വാസതടസ്സം വന്നു. പനിയും ചുമയും ഒക്കെ വന്നു. ആശുപത്രിയിൽ അഡ്മിറ്റ് ആയി. ഡോക്ടർമാർ ആദ്യം ന്യൂമോണിയ ആണ് എന്ന് വിചാരിച്ചു. പിന്നെ രണ്ടു ദിവസം കഴിഞ്ഞപ്പോൾ ആ സാധുമനുഷ്യൻ മരിച്ചുപോയി. അയാളുടെ ഭാര്യയിലും മക്കളിലും പടർന്നു. അയാളെ ചികിത്സിച്ച ഡോക്ടറിലും പടർന്നു. അങ്ങനെ ചൈന എന്ന രാജ്യത്തിലെ കുറേ ജനങ്ങൾ മരിച്ചുപോയി. വൈറസ് ആരുടെയോ എന്നില്ലാതെ ചങ്ങല പോലെ പടർന്നു ഇരിക്കുകയാണ്. കഥാനായകന് സങ്കടമുണ്ട്. ഞാൻ കാരണം എത്ര ജനങ്ങൾ ഭീതിയിലാണ്. ജനങ്ങൾ മരിച്ചുപോയി. വൈറസിന് സങ്കടവും സഹതാപവും ഉണ്ടായിട്ട് കാര്യമില്ലല്ലോ... പ്രകൃതി നേതാവ് നിശ്ചയിച്ച പോലെയല്ലേ ഉണ്ടാവുകയുള്ളൂ. എന്ന് തന്നെ വൈറസ് പറയുന്നു. കേരളമെന്ന പച്ച നിറഞ്ഞ രാജ്യം ഉണ്ട്. അവർ ഒന്നിച്ച് സഹകരിച്ഛ് ലോക്ക് ഡൗൺ സംഘടിപ്പിച് പോലും ആ രാജ്യത്ത് കയറി പിടിച്ചിരിക്കുന്നു. അങ്ങനെ കേരളക്കാർ അതിനോട് യുദ്ധം നടത്തി കുറെയൊക്കെ വൈറസിനെ കേരളക്കാർ കേരളത്തിൽനിന്ന് ആട്ടിയോടിച്ചു. എന്നാലും ആ രാക്ഷസൻ എവിടെയൊക്കെയോ ചുറ്റിക്കറങ്ങി നടക്കുന്നുണ്ട്
സാങ്കേതിക പരിശോധന - sreejithkoiloth തീയ്യതി: 19/ 04/ 2020 >> രചനാവിഭാഗം - കവിത |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- കോഴിക്കോട് ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- മുക്കം ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ കവിതകൾ
- കോഴിക്കോട് ജില്ലയിലെ അക്ഷരവൃക്ഷം കവിതകൾ
- കോഴിക്കോട് ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- മുക്കം ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 കവിതകൾ
- കോഴിക്കോട് ജില്ലയിൽ 19/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച കവിത