"ഗവ.എൽ.പി.എസ് .ഉളവയ്പ്/അക്ഷരവൃക്ഷം/എന്തു ഭംഗി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= എന്തു ഭംഗി <!-- തലക്കെട്ട് - സ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
വരി 29: വരി 29:
| color=  4    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=  4    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verified|name=Sachingnair| തരം= കവിത}}

17:45, 19 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

എന്തു ഭംഗി


എന്തു ഭംഗി

കുന്നും മലകളും താഴ്വരയും
ചേലെഴും കാട്ടു പൂഞ്ചോലകളും
കള കളം പാടുന്ന തോടുകളും
ഹയ്യട കാണുവാനെന്തു ഭംഗി
തോടിന്റെ വക്കത്തു പൂത്തു നിൽക്കും
തൂമണം തൂകുന്ന കൈകളും
വെള്ളാമ്പൽ പൂക്കളും താമരയും
ഹയ്യട കാണുവാനെന്തു ഭംഗി ......

 

അനഘ ഇ
3 A ജി എൽ പി എസ്‌ ഉളവയ്‌പ്‌
തുറവൂർ ഉപജില്ല
ആലപ്പുഴ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 19/ 04/ 2020 >> രചനാവിഭാഗം - കവിത