സഹായം Reading Problems? Click here


ഗവ.എൽ.പി.എസ് .ഉളവയ്പ്

Schoolwiki സംരംഭത്തിൽ നിന്ന്
(34316 എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)


ഗവ.എൽ.പി.എസ് .ഉളവയ്പ്
സ്കൂൾ ചിത്രം
സ്ഥാപിതം 1961
സ്കൂൾ കോഡ് 34316
സ്ഥലം ഉളവയ്‌പ്‌ , തൈക്കാട്ടുശ്ശേരി
സ്കൂൾ വിലാസം പി.ഒ ഉളവയ്‌പ്‌,
ചേർത്തല
പിൻ കോഡ് 688526
സ്കൂൾ ഫോൺ 2522033
സ്കൂൾ ഇമെയിൽ glpsulavaipu1@gmail.com
സ്കൂൾ വെബ് സൈറ്റ്
വിദ്യാഭ്യാസ ജില്ല ചേർത്തല
റവന്യൂ ജില്ല ആലപ്പുഴ
ഉപ ജില്ല തുറവൂർ
ഭരണ വിഭാഗം സർക്കാർ
സ്കൂൾ വിഭാഗം പൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ എൽ.പി
മാധ്യമം മലയാളം‌
ആൺ കുട്ടികളുടെ എണ്ണം 20
പെൺ കുട്ടികളുടെ എണ്ണം 18
വിദ്യാർത്ഥികളുടെ എണ്ണം 38
അദ്ധ്യാപകരുടെ എണ്ണം 4
പ്രധാന അദ്ധ്യാപകൻ പത്മജ ദേവി
പി.ടി.ഏ. പ്രസിഡണ്ട് സുജിത് കുമാർ
പ്രോജക്ടുകൾ
ഇ-വിദ്യാരംഗം‌ സഹായം
08/ 09/ 2018 ന് Glpsulavaipu
ഈ താളിൽ അവസാനമായി മാറ്റം വരുത്തി
അക്ഷരവൃക്ഷം സഹായം

ചരിത്രം

1961 ഇൽ സ്ഥാപിതമായ ഈ വിദ്യാലയം, തൈക്കാട്ടുശ്ശേരി പഞ്ചായത്തിൽ കൈതപ്പുഴ കായിലിന്‌ സമീപം സ്ഥിതി ചെയ്യുന്നു. കായലിലെ ഓളം കൊണ്ടുവച്ച സ്ഥലം എന്ന അർത്ഥത്തിൽ ഓളവയ്പ് എന്നാണ് ഇവിടം അറിയപ്പെട്ടിരുന്നത്. അത് പിന്നീട് ഉളവയ്‌പ്‌ ആയി പരിണമിച്ചു. ആദ്യകാലത്തു ഈ വിദ്യാലയം ഓലയും പനമ്പും ഉപയോഗിച്ച് പണിത കെട്ടിടം ആയിരുന്നു. വർഷങ്ങൾക്കു ശേഷം നാട്ടുകാരുടെയും സന്നദ്ധ പ്രവർത്തകരുടെയും പൂർവ വിദ്യാർഥികളുടെയും സഹകരണത്തോടെ ഇന്ന് കാണുന്ന രൂപത്തിൽ പണിതുയർത്തി.

പാഠ്യേതര പ്രവർത്തനങ്ങൾ

വഴികാട്ടി

Loading map...


"https://schoolwiki.in/index.php?title=ഗവ.എൽ.പി.എസ്_.ഉളവയ്പ്&oldid=531303" എന്ന താളിൽനിന്നു ശേഖരിച്ചത്