ಪ್ರವೇಶಿಸಿರಿ (ಸಹಾಯ) உள்ளேற (உதவி)
എന്തു ഭംഗി കുന്നും മലകളും താഴ്വരയും ചേലെഴും കാട്ടു പൂഞ്ചോലകളും കള കളം പാടുന്ന തോടുകളും ഹയ്യട കാണുവാനെന്തു ഭംഗി തോടിന്റെ വക്കത്തു പൂത്തു നിൽക്കും തൂമണം തൂകുന്ന കൈകളും വെള്ളാമ്പൽ പൂക്കളും താമരയും ഹയ്യട കാണുവാനെന്തു ഭംഗി ......
സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 19/ 04/ 2020 >> രചനാവിഭാഗം - കവിത