"എൻ.എസ്.എസ്.എൽ.പി.എസ് .പാണാവള്ളി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
വരി 45: | വരി 45: | ||
* [[{{PAGENAME}}/ഹെൽത്ത് ക്ലബ്|ഹെൽത്ത് ക്ലബ്.]] | * [[{{PAGENAME}}/ഹെൽത്ത് ക്ലബ്|ഹെൽത്ത് ക്ലബ്.]] | ||
* [[{{PAGENAME}}/ പരിസ്ഥിതി ക്ലബ്ബ്|പരിസ്ഥിതി ക്ലബ്ബ്.]] | * [[{{PAGENAME}}/ പരിസ്ഥിതി ക്ലബ്ബ്|പരിസ്ഥിതി ക്ലബ്ബ്.]] | ||
== മുൻ സാരഥികൾ == | == മുൻ സാരഥികൾ == |
15:25, 19 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം
എൻ.എസ്.എസ്.എൽ.പി.എസ് .പാണാവള്ളി
എൻ.എസ്.എസ്.എൽ.പി.എസ് .പാണാവള്ളി | |
---|---|
വിലാസം | |
തൃച്ചാറ്റുകുളം തൃച്ചാറ്റുകുളം പി ഒ, , തൃച്ചാറ്റുകുളം 688526 | |
സ്ഥാപിതം | 1957 |
വിവരങ്ങൾ | |
ഫോൺ | 0478-2522188 |
ഇമെയിൽ | 34327thuravoor@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 34327 (സമേതം) |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | ആലപ്പുഴ |
വിദ്യാഭ്യാസ ജില്ല | ചേർത്തല |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ വിഭാഗം | പൊതു വിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
മാദ്ധ്യമം | മലയാളം |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപകൻ | ആർ ഗീത |
അവസാനം തിരുത്തിയത് | |
19-04-2020 | Glpskodam |
ആലപ്പുഴ ജില്ലയിലെ ചേർത്തല താലൂക്കിൽ തൃച്ചാറ്റുകുളം
ചരിത്രം
ആലപ്പുഴ ജില്ലയിലെ ചേർത്തല താലുക്കിലെ പണാവള്ളി എന്ന ഗ്രാമത്തിൽ ത്രിച്ചാറ്റുകുളം മഹാദേവ ക്ഷേത്രത്തിൻറെ മുന്നിലായി 60 വർഷമായി പ്രവർത്തിച്ചു വരുന്ന എൽ.പി .സ്കൂൾ
ഭൗതികസൗകര്യങ്ങൾ
21 സെൻറ് സ്ഥലത്ത് രണ്ട് നിലകളിലായി 10 മുിറികളിൽ ഷിഫ്റ്റ് സമ്പ്രദായ1ത്തിൽ നടത്തുന്ന വിദ്യാലയം.1മുതൽ 4 വരെ ക്ലാസുകളിലായി 399 കുട്ടികൾ പഠിക്കുന്നു.സ്ഥലപരിമിതിമുലം അഡ്മിഷൻ പരിമിതപ്പെടുത്തുന്ന ആലപ്പുഴജില്ലയിലെ ഏകസ്കൂൾ
പാഠ്യേതര പ്രവർത്തനങ്ങൾ
- സ്കൗട്ട് & ഗൈഡ്സ്
- സയൻസ് ക്ലബ്ബ്
- ഗാന്ധി ദർശൻ
- ഇംഗ്ലീഷ് ക്ലബ്
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ഗണിത ക്ലബ്ബ്.
- ഹെൽത്ത് ക്ലബ്.
- പരിസ്ഥിതി ക്ലബ്ബ്.
മുൻ സാരഥികൾ
സ്കൂളിലെ മുൻ അദ്ധ്യാപകർ :
- ലക്ഷ്മിക്കുട്ടിയമ്മ
- പാറുക്കുട്ടി അമ്മ
- സാവിത്രി അമ്മ
- രാധക്കുട്ടി
- M S രാധാമണി
- S.S ഗീത
- P A അബ്ദുറഹ്മാൻ
മാനേജ് മെൻറ്
സാരഥികൾ..
- പ്രസിഡൻറെ് .പി എൻ .നരേന്ദ്രനാഥൻ നായർ.
- സെക്രട്ടറി .ജി.സുകുമാരൻ നായർ
- മാനേജർ .കെ.വി.രവീന്ദ്രനാഥൻ നായർ
ഈ മാനേജ് മെൻറിന് 157 സ്കൂളൂകളും 28 കോളെജുകളും കുടാതെ പ്രഭഷണൽ കോളെജുകളും മറ്റ് സ്ഥാപനങ്ങളും ഉണ്ട്. ചങ്ങനാശ്ശേരി പെരുന്നയിലാണ് ആസ്ഥാനം.
.
നേട്ടങ്ങൾ
- കുട്ടികളുടെ പ്രവേശനത്തിൽ വരുന്ന വർദ്ധനവ്
- L S S ന് തുടർച്ചയി ലഭിക്കുന്ന സ്കോളർഷിപ്പ്
- ശാസ്ത്രമേളകളിൽ സബ്ജില്ലാ ജില്ലാ തലങ്ങളിൽ ലഭിക്കുന്ന അംഗീകാരങ്ങൾ
- കലാമേളകളിൽ തുടർച്ചയായി നേടുന്ന ഓവറോൾ ചാമ്പ്യൻഷിപ്പുകൾ
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
- M.K .കബീർ (അഡീഷണൽ ജില്ലാ മജിസ്ട്രേറ്റ്)
- V N .നായർ (ബ്രിഗേഡിയർ )
- ഉണ്ണികൃഷ്ണൻ നായർ B C ( അസി.മാനേജർ S .B.T )
- രാജൻ കണ്ണാട്ട് ( അസി.മാനേജർ S .B .T )
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
|
{{#multimaps:9.83254155256145, 76.33386611938477 |zoom=13}}