പഞ്ചായത്ത് എൽ പി എസ് ഇളവട്ടം/അക്ഷരവൃക്ഷം (മൂലരൂപം കാണുക)
15:04, 19 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം
, 19 ഏപ്രിൽ 2020നാടിനൊപ്പം ഞാനും
(മഹാവ്യാധി) |
(നാടിനൊപ്പം ഞാനും) |
||
വരി 103: | വരി 103: | ||
ദൈവമേറുന്ന മനസ്സുകൾക്ക് ക്കൊക്കെയും നന്ദി | ദൈവമേറുന്ന മനസ്സുകൾക്ക് ക്കൊക്കെയും നന്ദി | ||
സഞ്ചന എ എസ്സ് | സഞ്ചന എ എസ്സ് | ||
*[[{{PAGENAME}}/നാടിനൊപ്പം ഞാനും| നാടിനൊപ്പം ഞാനും]] | |||
നാടിനൊപ്പം ഞാനും | |||
വീട്ടിലാണ് ഞാൻ എന്റെ വീട്ടിലാണ് ഞാൻ | |||
ഒപ്പമെന്റെ കൂട്ടുകാരും വീട്ടിലിരിപ്പാ | |||
ഞങ്ങൾ വീട്ടിലിരിപ്പാ വീട്ടിലിരിപ്പാ | |||
പ്രാർത്ഥനയോടെ ഞങ്ങൾ ഒരു മനസ്സായി | |||
വന്നു ചേർന്ന കൊറോണയെ | |||
പറഞ്ഞു വിട്ടിടാൻ | |||
അച്ഛനുമമ്മേം ഒപ്പം ചേട്ടൻ | |||
ചേച്ചിയും …. | |||
ഒത്തുചേർന്ന് വാതിൽ പൂട്ടി | |||
വീട്ടിലിരുപ്പായ് | |||
നാടിനു വേണ്ടി എന്റെ | |||
വീടിനു വേണ്ടി | |||
ഒരു മനസ്സായി ഞങ്ങളെല്ലാം | |||
വീട്ടിലിരുപ്പായ് | |||
നമിച്ചീടുന്നു ഞാൻ നമിച്ചീടുന്നു !!! | |||
നമുക്കു വേണ്ടി ജോലി ചെയ്യും | |||
ഡോക്ടറമ്മയെ ഒപ്പം സിസ്റ്ററമ്മയെ | |||
കൂടെ ജോലി ചെയ്തിടുന്ന | |||
കൂട്ടരേയും | |||
അഭയ് കെ.എസ്സ് |