പഞ്ചായത്ത് എൽ പി എസ് ഇളവട്ടം/അക്ഷരവൃക്ഷം/മഹാവ്യാധി

Schoolwiki സംരംഭത്തിൽ നിന്ന്
മഹാവ്യാധി

മറുമരുന്നില്ല മഹാവ്യാധിയെ
തുടച്ചെറിയുവാനായി നിൽക്കുമാരോഗ്യ രക്ഷകൾ
ഇതു മറ്റൊരാൾക്കും പകരാതിരിക്കുവാൻ
ശ്രദ്ധയോടെത്തുന്ന സന്നദ്ധ സേനകൾ
ഉലകത്തിനൊക്കെയും ഉയിർ നൽകുവാനായി
ഉടയവനെയോർക്കുവാൻ
ഇടപോലുമില്ലാതെ മരണഭയമില്ലാതെ
ദൈവമേറുന്ന മനസ്സുകൾക്ക് ക്കൊക്കെയും നന്ദി

സഞ്ചന എ എസ്സ്
3 പഞ്ചായത്ത് എൽ പി എസ് ഇളവട്ടം
പാലോട് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Naseejasadath തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - കവിത