"എ.എം.എൽ.പി.എസ്. പാണാട്ട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 20: വരി 20:
| പഠന വിഭാഗങ്ങൾ3=   
| പഠന വിഭാഗങ്ങൾ3=   
| മാദ്ധ്യമം= മലയാളം‌  
| മാദ്ധ്യമം= മലയാളം‌  
| ആൺകുട്ടികളുടെ എണ്ണം= 105
| ആൺകുട്ടികളുടെ എണ്ണം= 94
| പെൺകുട്ടികളുടെ എണ്ണം= 76
| പെൺകുട്ടികളുടെ എണ്ണം= 98
| വിദ്യാർത്ഥികളുടെ എണ്ണം=  181
| വിദ്യാർത്ഥികളുടെ എണ്ണം=  192
| അദ്ധ്യാപകരുടെ എണ്ണം= 10
| അദ്ധ്യാപകരുടെ എണ്ണം= 10
| പ്രിൻസിപ്പൽ=         
| പ്രിൻസിപ്പൽ=         

13:51, 19 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം

എ.എം.എൽ.പി.എസ്. പാണാട്ട്
വിലാസം
വിളയിൽ

വിളയിൽ പി ഒ മലപ്പുറം
,
673641
,
മലപ്പുറം ജില്ല
സ്ഥാപിതം1933
വിവരങ്ങൾ
ഫോൺ9846477493
ഇമെയിൽamlpspanat123@gmail.com
കോഡുകൾ
സ്കൂൾ കോഡ്18216 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലമലപ്പുറം
വിദ്യാഭ്യാസ ജില്ല മലപ്പുറം
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
മാദ്ധ്യമംമലയാളം‌
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻകെ.സുശീല
അവസാനം തിരുത്തിയത്
19-04-202018216


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



മലപ്പുറം ജില്ലയിലെ മുതുവല്ലൂർ പഞ്ചായത്തിൽ വിളയിൽ ഗ്രാമത്തിലാണ് ഈ സ്കൂൾ സ്ഥിതി ചെയ്യുന്നത്.1933യിൽ ഒരു ഏകാധ്യാപക വിദ്യാലയമായി ആരംഭിച്ച ഈ വിദ്യാലയം നിരവധി പ്രതിസന്ധികളെ പിന്നിട്ടു ഒരു മാതൃക സ്ഥാപനമായി നിലനിന്നു വരുന്.ഇപ്പോഴത്തെ മാനേജർ ഓ.വിശ്വനാഥൻ ആണ്.ശ്രീമതി കെ.സുശീല 2018 മുതൽ ഹെഡ്മിസ്ട്രസ് ആയി പ്രവർത്തിച്ചുവരുന്നു. ഉള്ളടക്കം [മറയ്ക്കുക]

ചരിത്രം

1933 ഇൽ ഒരു ഏകാധ്യാപക വിദ്യാലയമായി പാനട്ടലിങ്ങളിൽ ആരംഭിച്ച ഈ സ്ഥാപനം നിരവധി പ്രതിസന്ധികളെ പിന്നിട്ട ഒരു മാതൃക സ്ഥാപനമായി നിലനിന്നു വരികയാണ്.സ്കൂളിന്റെ സ്ഥാപകൻ ശ്രീ രാമപ്പണിക്കാരായിരുന്നു.അദ്ദേഹത്തിന് ശേഷം ശ്രീ .കൃഷ്ണപ്പണിക്കർ ,ശ്രീ.ഗോപിനാഥൻ ,ശ്രീ.രാധാകൃഷ്ണൻ,ശ്രീ.ഇ.അബ്ദുറഹിമാൻ തുടങ്ങിയവർ മാനേജര്മാരായി വന്നു.ശ്രീ ഓ.വിശ്വനാഥൻ ആണ് ഇപ്പോഴത്തെ മാനേജർ. രാമപ്പണിക്കർ ,കെ.ഉണ്ണിച്ചേയി മാസ്റ്റർ, പി.അറുമുഖൻ മാസ്റ്റർ ,എം.ജനാർദ്ദനൻ മാസ്റ്റർ,സി.പി.കല എന്നിവർ പൂർവ പ്രധാനാധ്യാപകരായിരുന്നു.2018 ജൂൺ മുതൽ ശ്രീമതികെ.സുശീല ഹെഡ്മിസ്ട്രസ് ആയി പ്രവർത്തിച്ചു വരുന്നു.

ഭൗതികസൗകര്യങ്ങൾ

സ്കൂൾസ്റ്റാഫ്

PTA സഹകരണതോടെ നടത്തപെടുന്ന മറ്റ്പ്രവർത്തനങ്ങൾ

വഴികാട്ടി

ചിത്രങ്ങൾ

മികവുകൾ

കലാമേള

"https://schoolwiki.in/index.php?title=എ.എം.എൽ.പി.എസ്._പാണാട്ട്&oldid=787691" എന്ന താളിൽനിന്ന് ശേഖരിച്ചത്