എ.എം.എൽ.പി.എസ്. പാണാട്ട്

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
എ.എം.എൽ.പി.എസ്. പാണാട്ട്
വിലാസം
വിളയിൽ

വിളയിൽ പി.ഒ.
,
673641
,
മലപ്പുറം ജില്ല
സ്ഥാപിതം1933
വിവരങ്ങൾ
ഇമെയിൽamlpspanat123@gmail.com
കോഡുകൾ
സ്കൂൾ കോഡ്18216 (സമേതം)
യുഡൈസ് കോഡ്32050100922
വിക്കിഡാറ്റQ64564972
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലമലപ്പുറം
വിദ്യാഭ്യാസ ജില്ല മലപ്പുറം
ഉപജില്ല കിഴിശ്ശേരി
ഭരണസംവിധാനം
ലോകസഭാമണ്ഡലംമലപ്പുറം
നിയമസഭാമണ്ഡലംകൊണ്ടോട്ടി
താലൂക്ക്കൊണ്ടോട്ടി
ബ്ലോക്ക് പഞ്ചായത്ത്കൊണ്ടോട്ടി
തദ്ദേശസ്വയംഭരണസ്ഥാപനംമുതുവല്ലൂർപഞ്ചായത്ത്
വാർഡ്7
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 4 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ102
പെൺകുട്ടികൾ113
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികസുശീല . കെ
പി.ടി.എ. പ്രസിഡണ്ട്അബ്ദുറഹിമാൻ ഹാജി
എം.പി.ടി.എ. പ്രസിഡണ്ട്സിന്ധു
അവസാനം തിരുത്തിയത്
27-07-2024Ranjithsiji


പ്രോജക്ടുകൾ



മലപ്പുറം ജില്ലയിലെ മുതുവല്ലൂർ പഞ്ചായത്തിൽ വിളയിൽ ഗ്രാമത്തിലാണ് ഈ സ്കൂൾ സ്ഥിതി ചെയ്യുന്നത്.1933യിൽ ഒരു ഏകാധ്യാപക വിദ്യാലയമായി ആരംഭിച്ച ഈ വിദ്യാലയം നിരവധി പ്രതിസന്ധികളെ പിന്നിട്ടു ഒരു മാതൃക സ്ഥാപനമായി നിലനിന്നു വരുന്.ഇപ്പോഴത്തെ മാനേജർ ഓ.വിശ്വനാഥൻ ആണ്.ശ്രീമതി കെ.സുശീല 2018 മുതൽ ഹെഡ്മിസ്ട്രസ് ആയി പ്രവർത്തിച്ചുവരുന്നു. ഉള്ളടക്കം [മറയ്ക്കുക]

ചരിത്രം

1933 ഇൽ ഒരു ഏകാധ്യാപക വിദ്യാലയമായി പാനട്ടലിങ്ങളിൽ ആരംഭിച്ച ഈ സ്ഥാപനം നിരവധി പ്രതിസന്ധികളെ പിന്നിട്ട ഒരു മാതൃക സ്ഥാപനമായി നിലനിന്നു വരികയാണ്.സ്കൂളിന്റെ സ്ഥാപകൻ ശ്രീ രാമപ്പണിക്കാരായിരുന്നു.അദ്ദേഹത്തിന് ശേഷം ശ്രീ .കൃഷ്ണപ്പണിക്കർ ,ശ്രീ.ഗോപിനാഥൻ ,ശ്രീ.രാധാകൃഷ്ണൻ,ശ്രീ.ഇ.അബ്ദുറഹിമാൻ തുടങ്ങിയവർ മാനേജര്മാരായി വന്നു.ശ്രീ ഓ.വിശ്വനാഥൻ ആണ് ഇപ്പോഴത്തെ മാനേജർ. രാമപ്പണിക്കർ ,കെ.ഉണ്ണിച്ചേയി മാസ്റ്റർ, പി.അറുമുഖൻ മാസ്റ്റർ ,എം.ജനാർദ്ദനൻ മാസ്റ്റർ,സി.പി.കല എന്നിവർ പൂർവ പ്രധാനാധ്യാപകരായിരുന്നു.2018 ജൂൺ മുതൽ ശ്രീമതികെ.സുശീല ഹെഡ്മിസ്ട്രസ് ആയി പ്രവർത്തിച്ചു വരുന്നു.

ഭൗതികസൗകര്യങ്ങൾ

പഠ്യേതര പ്രവർത്തനങ്ങൾ

ചിത്രശാല

നേർക്കാഴ്ച

PTA സഹകരണതോടെ നടത്തപെടുന്ന മറ്റ്പ്രവർത്തനങ്ങൾ

ചിത്രങ്ങൾ

മികവുകൾ

കലാമേള

വഴികാട്ടി

Map
"https://schoolwiki.in/index.php?title=എ.എം.എൽ.പി.എസ്._പാണാട്ട്&oldid=2534683" എന്ന താളിൽനിന്ന് ശേഖരിച്ചത്