"ഗണപത് എ.യു.പി.എസ്. കിഴിശ്ശേരി/അക്ഷരവൃക്ഷം/കൊറോണ." എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= കൊറോണ <!-- തലക്കെട്ട് - സമചിഹ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
വരി 16: വരി 16:
കൈ കഴുകിടാം നമുക്കകലം പാലിച്ചിടാം കൂട്ടരെ                           
കൈ കഴുകിടാം നമുക്കകലം പാലിച്ചിടാം കൂട്ടരെ                           
ലോക നന്മക്കായ് ജനതയുടെ ജിവനായ്...     
ലോക നന്മക്കായ് ജനതയുടെ ജിവനായ്...     
നമുക്കൊന്നായ് ഒന്നായ് ഒത്തുചേർന്ന് പൊരുതിടാം
നമുക്കൊന്നായ് ഒത്തുചേർന്ന് പൊരുതിടാം.
  </poem> </center>
  </poem> </center>
{{BoxBottom1
{{BoxBottom1

13:05, 19 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം

കൊറോണ

വുഹാനെന്ന ഗ്രാമത്തിൽ നിന്നുയർന്നു വന്ന ഭീകരൻ
ലോകമാകെ ജിവനുകൾ തകർത്തെറിഞ്ഞ ഭീകരൻ
നമുക്കൊന്നായ് നേരിടാം കൂട്ടരെ
പോരാടുവാൻ നേരമായ് കൂട്ടരെ
നമുക്കൊന്നായ് ഒത്തുചേർന്ന് പൊരുതിടാം
കണ്ണി പൊട്ടിച്ചിടാം...
നമുക്കി ദുരന്തത്തെ തുരത്തിടാം
ഒഴിവാക്കാം നമുക്ക് സ്നേഹ സന്ദർശനം
നമുക്കൊഴിവാക്കാം ഹസ്തദാനം
ജാഗ്രതയോടെ കരുതലോടെ വീട്ടിലിരിക്കാം കൂട്ടരെ....
കൈ കഴുകിടാം നമുക്കകലം പാലിച്ചിടാം കൂട്ടരെ
ലോക നന്മക്കായ് ജനതയുടെ ജിവനായ്...
നമുക്കൊന്നായ് ഒത്തുചേർന്ന് പൊരുതിടാം.
 

നേഹ്‍ന. ചീനോത്തിങ്ങൽ
7A ഗണപത് എ.യു.പി.സ്കൂൾ,കിഴിശ്ശേരി
കിഴിശ്ശേരി ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത