ഗണപത് എ.യു.പി.എസ്. കിഴിശ്ശേരി/അക്ഷരവൃക്ഷം/കൊറോണ.

Schoolwiki സംരംഭത്തിൽ നിന്ന്
കൊറോണ

വുഹാനെന്ന ഗ്രാമത്തിൽ നിന്നുയർന്നു വന്ന ഭീകരൻ
ലോകമാകെ ജിവനുകൾ തകർത്തെറിഞ്ഞ ഭീകരൻ
നമുക്കൊന്നായ് നേരിടാം കൂട്ടരെ
പോരാടുവാൻ നേരമായ് കൂട്ടരെ
നമുക്കൊന്നായ് ഒത്തുചേർന്ന് പൊരുതിടാം
കണ്ണി പൊട്ടിച്ചിടാം...
നമുക്കി ദുരന്തത്തെ തുരത്തിടാം
ഒഴിവാക്കാം നമുക്ക് സ്നേഹ സന്ദർശനം
നമുക്കൊഴിവാക്കാം ഹസ്തദാനം
ജാഗ്രതയോടെ കരുതലോടെ വീട്ടിലിരിക്കാം കൂട്ടരെ....
കൈ കഴുകിടാം നമുക്കകലം പാലിച്ചിടാം കൂട്ടരെ
ലോക നന്മക്കായ് ജനതയുടെ ജിവനായ്...
നമുക്കൊന്നായ് ഒത്തുചേർന്ന് പൊരുതിടാം.
 

നേഹ്‍ന. ചീനോത്തിങ്ങൽ
7A ഗണപത് എ.യു.പി.സ്കൂൾ,കിഴിശ്ശേരി
കിഴിശ്ശേരി ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - MT_1206 തീയ്യതി: 22/ 04/ 2020 >> രചനാവിഭാഗം - കവിത