വുഹാനെന്ന ഗ്രാമത്തിൽ നിന്നുയർന്നു വന്ന ഭീകരൻ
ലോകമാകെ ജിവനുകൾ തകർത്തെറിഞ്ഞ ഭീകരൻ
നമുക്കൊന്നായ് നേരിടാം കൂട്ടരെ
പോരാടുവാൻ നേരമായ് കൂട്ടരെ
നമുക്കൊന്നായ് ഒത്തുചേർന്ന് പൊരുതിടാം
കണ്ണി പൊട്ടിച്ചിടാം...
നമുക്കി ദുരന്തത്തെ തുരത്തിടാം
ഒഴിവാക്കാം നമുക്ക് സ്നേഹ സന്ദർശനം
നമുക്കൊഴിവാക്കാം ഹസ്തദാനം
ജാഗ്രതയോടെ കരുതലോടെ വീട്ടിലിരിക്കാം കൂട്ടരെ....
കൈ കഴുകിടാം നമുക്കകലം പാലിച്ചിടാം കൂട്ടരെ
ലോക നന്മക്കായ് ജനതയുടെ ജിവനായ്...
നമുക്കൊന്നായ് ഒത്തുചേർന്ന് പൊരുതിടാം.