"സെന്റ്. ഇഗ്നേഷ്യസ് എച്ച്.എസ്.എസ്. കാഞ്ഞിരമറ്റം/ആർട്‌സ് ക്ലബ്ബ്-17" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
(ചെ.) (സെന്റ്. ഇഗ്നേഷ്യസ് എച്ച്.എസ്.എസ്. ആന്റ് വി.എച്ച്.എസ്.എസ്. കാഞ്ഞിരമറ്റം/ആർട്‌സ് ക്ലബ്ബ്-17 എന്...) |
(വ്യത്യാസം ഇല്ല)
|
21:02, 18 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം
കലോത്സവം
നവംബർ മാസത്തിൽ നടന്ന സബ്ജില്ലാ കലോത്സവത്തിൽ ഞങ്ങളുടെ സ്‌കൂളിലെ കുട്ടികൾ മികച്ച വിജയം കൈവരിച്ചു. നാടൻ പാട്ട് , ഓയിൽ പെയിന്റിംഗ് വാട്ടർ കളറിംഗ് ,മോണോ ആക്ട് , ഹിന്ദി കവിതാ രചന എന്നീ ഇനങ്ങൾക്ക് A ഗ്രേഡോടു കൂടി ഒന്നാം സ്ഥാനം ലഭിച്ചു.