"ടി.ഡി.എച്ച്.എസ്സ്.എസ്സ്. ആലപ്പുഴ/അക്ഷരവൃക്ഷം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 5: വരി 5:
*[[{{PAGENAME}}/ ഒരു കൊറോണ കാലം.. | ഒരു കൊറോണ കാലം..]]

*[[{{PAGENAME}}/ഞാനുമൊരു കൊറോണാ പോരാളി |ഞാനുമൊരു കൊറോണാ പോരാളി ]]

*[[{{PAGENAME}}/മനുഷ്യരിലെ കൊറോണ | മനുഷ്യരിലെ കൊറോണ]]
{{BoxTop1
| തലക്കെട്ട്=മനുഷ്യരിലെ കൊറോണ        <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക -->
| color= 3        <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
<p>
ഇന്ന് നമ്മുടെ ലോകത്തെ മുഴുവൻ ഭീതിയിലാക്കിയ കൊറോണ എന്ന മഹാമാരിയുടെ യഥാർത്ഥ പ്രശ്നക്കാർ മനുഷ്യരാണ്. ലോക ജനതയെ തന്നെ ആകെ ഒന്നു പിടിച്ച് കുലുക്കിയ ഈ മഹാമാരിയിൽ " നമ്മെ ഇത് ഒന്നും ബാധിക്കില്ല" എന്ന് വിചാരിച്ച് കൂസലില്ലാതെ നടക്കുന്ന ആളുകളാണ് ഈ ലോകത്തിലെ യഥാർത്ഥ വൈറസുകൾ .എല്ലാ രാജ്യങ്ങളും ലോക് ഡൗൺ, ജനതാ കർഫ്യൂ എന്നിവ നടത്തുന്ന സമയത്തും എല്ലാവരിലേക്കും ഈ രോഗം പടർത്തിയത് മനുഷ്യർ തന്നെയാണ്. സത്യത്തിൽ ഈ ലോകത്തിലെ യഥാർത്ഥ വൈറസുകൾ മനുഷ്യരാണ്.കേരളത്തിലെ കോഴിക്കോടിൽ പൊട്ടിപ്പുറപ്പെട്ട നിപ്പയെന്ന മാരക വൈറസിനെ നിർജ്ജി വമാക്കിയത് നമ്മളിലെ തന്നെയുള്ള ഒരു കൂട്ടം ജനതയാണ് എന്ന് കാര്യത്തിൽ നമ്മൾ എപ്പോഴും സന്തോഷിക്കുകയും അഭിമാനിക്കുകയും ചെയ്യുന്നു. അതേ രീതിയിൽ ചൈനയിലെ വുഹാനിൽ പൊട്ടിപ്പുറപ്പെട്ട കൊറോണ എന്ന മാരക വൈറസിനെ അവിടെ വച്ച് തന്നെ ജനങ്ങൾ നിർജ്ജീവമാക്കിയിരുന്നെങ്കിൽ ഇന്ന് ലോകത്തിലെ എല്ലാ ജനങ്ങൾക്കും സുഖകരമായ ജീവിതം നയിക്കാൻ കഴിയുമായിരുന്നു. ജനങ്ങളുടെ ഈ സ്വഭാവം ലോകത്തിനെ തന്നെ ലജ്ജിതരായിരിക്കുകയാണ് .മനുഷ്യൻ തന്നെയാണ് വൈറസുകൾ പരത്തുന്നത്. എല്ലാ രോഗങ്ങൾക്കും കാരണം മനുഷ്യരാണ്. നമ്മുടെ സുരക്ഷക്കായിട്ടാണ് സർക്കാർ നിർദ്ദേശങ്ങളൊക്കെ നൽകുന്നത്. അത് പാലിക്കേണ്ടത് നമ്മുടെ എല്ലാവരുടെയും ഉത്തരവാദിത്തവും കടമയുമാണ് ഇങ്ങനെയുള്ള ഈ സമയത്ത് നിർദ്ദേശങ്ങൾ ഒന്നും പാലിക്കാതെ നിരത്തിലേക്ക് ഇറങ്ങുന്നതും ആവശ്യമില്ലാതെ കാരണങ്ങൾക്ക് വേണ്ടി നിർദേശങ്ങൾ ലംഘിക്കുന്നതും കുറ്റകരമായ പ്രവർത്തിയാണ്. ഇങ്ങനെയുള്ള ജനങ്ങൾക്ക് കടുത്ത ശിക്ഷ തന്നെയാണ് നൽകേണ്ടത്. മറ്റൊരു തെറ്റായ പ്രവർത്തിയാണ് വ്യാജ വാർത്തകളുടെ പ്രചരണം. വ്യാജവാർത്തകളും ഒരു തരം വൈറസുകളാണ്. ഇപ്പോൾ മനുഷ്യരിൽനിന്ന് മനുഷ്യരിലേക്ക് പകരുന്ന കൊറോണാ എന്ന മാരക വൈറസിനെ തുടച്ചു മാറ്റുന്നതോടൊപ്പം മനുഷ്യൻ്റെ ഉള്ളിലുള്ള വൈറസിനെയും തുടച്ചു മാറ്റേണ്ടത് അത്യാവശ്യമാണ്. മനുഷ്യൻ്റെ തെറ്റായ രീതികളും സ്വഭാവങ്ങളും മാറ്റിയാൽ തന്നെ നമ്മൾക്ക് എല്ലാവിധ രോഗങ്ങളെയും മാറ്റാൻ കഴിയും. അതുകൊണ്ടുതന്നെ നമ്മൾ എപ്പോഴും നല്ല സ്വഭാവം ഉള്ളവരായിരിക്കണം. ഈ കൊറോണ എന്ന മാരക വൈറസിനെ നല്ല ആളുകളുടെയും കൂട്ടായ്മയുടെയും സന്നദ്ധ  പ്രവർത്തനങ്ങളിലൂടെയും ഉറപ്പായും തുടച്ചു മാറ്റാൻ കഴിയും.
</p>
{{BoxBottom1
| പേര്=Sanjay S Babu
| ക്ലാസ്സ്=8 A    <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A  OR 5 എ) -->
| പദ്ധതി= അക്ഷരവൃക്ഷം
| വർഷം=2020
| സ്കൂൾ=റ്റി ഡി എച്ച് എസ് എസ്          <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ കോഡ്=35013
| ഉപജില്ല= ആലപ്പുഴ      <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->
| ജില്ല= ആലപ്പുഴ
| തരം=  ലേഖനം    <!-- കവിത / കഥ  /  -->
| color= 2    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}

16:40, 18 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം

മനുഷ്യരിലെ കൊറോണ

ഇന്ന് നമ്മുടെ ലോകത്തെ മുഴുവൻ ഭീതിയിലാക്കിയ കൊറോണ എന്ന മഹാമാരിയുടെ യഥാർത്ഥ പ്രശ്നക്കാർ മനുഷ്യരാണ്. ലോക ജനതയെ തന്നെ ആകെ ഒന്നു പിടിച്ച് കുലുക്കിയ ഈ മഹാമാരിയിൽ " നമ്മെ ഇത് ഒന്നും ബാധിക്കില്ല" എന്ന് വിചാരിച്ച് കൂസലില്ലാതെ നടക്കുന്ന ആളുകളാണ് ഈ ലോകത്തിലെ യഥാർത്ഥ വൈറസുകൾ .എല്ലാ രാജ്യങ്ങളും ലോക് ഡൗൺ, ജനതാ കർഫ്യൂ എന്നിവ നടത്തുന്ന സമയത്തും എല്ലാവരിലേക്കും ഈ രോഗം പടർത്തിയത് മനുഷ്യർ തന്നെയാണ്. സത്യത്തിൽ ഈ ലോകത്തിലെ യഥാർത്ഥ വൈറസുകൾ മനുഷ്യരാണ്.കേരളത്തിലെ കോഴിക്കോടിൽ പൊട്ടിപ്പുറപ്പെട്ട നിപ്പയെന്ന മാരക വൈറസിനെ നിർജ്ജി വമാക്കിയത് നമ്മളിലെ തന്നെയുള്ള ഒരു കൂട്ടം ജനതയാണ് എന്ന് കാര്യത്തിൽ നമ്മൾ എപ്പോഴും സന്തോഷിക്കുകയും അഭിമാനിക്കുകയും ചെയ്യുന്നു. അതേ രീതിയിൽ ചൈനയിലെ വുഹാനിൽ പൊട്ടിപ്പുറപ്പെട്ട കൊറോണ എന്ന മാരക വൈറസിനെ അവിടെ വച്ച് തന്നെ ജനങ്ങൾ നിർജ്ജീവമാക്കിയിരുന്നെങ്കിൽ ഇന്ന് ലോകത്തിലെ എല്ലാ ജനങ്ങൾക്കും സുഖകരമായ ജീവിതം നയിക്കാൻ കഴിയുമായിരുന്നു. ജനങ്ങളുടെ ഈ സ്വഭാവം ലോകത്തിനെ തന്നെ ലജ്ജിതരായിരിക്കുകയാണ് .മനുഷ്യൻ തന്നെയാണ് വൈറസുകൾ പരത്തുന്നത്. എല്ലാ രോഗങ്ങൾക്കും കാരണം മനുഷ്യരാണ്. നമ്മുടെ സുരക്ഷക്കായിട്ടാണ് സർക്കാർ നിർദ്ദേശങ്ങളൊക്കെ നൽകുന്നത്. അത് പാലിക്കേണ്ടത് നമ്മുടെ എല്ലാവരുടെയും ഉത്തരവാദിത്തവും കടമയുമാണ് ഇങ്ങനെയുള്ള ഈ സമയത്ത് നിർദ്ദേശങ്ങൾ ഒന്നും പാലിക്കാതെ നിരത്തിലേക്ക് ഇറങ്ങുന്നതും ആവശ്യമില്ലാതെ കാരണങ്ങൾക്ക് വേണ്ടി നിർദേശങ്ങൾ ലംഘിക്കുന്നതും കുറ്റകരമായ പ്രവർത്തിയാണ്. ഇങ്ങനെയുള്ള ജനങ്ങൾക്ക് കടുത്ത ശിക്ഷ തന്നെയാണ് നൽകേണ്ടത്. മറ്റൊരു തെറ്റായ പ്രവർത്തിയാണ് വ്യാജ വാർത്തകളുടെ പ്രചരണം. വ്യാജവാർത്തകളും ഒരു തരം വൈറസുകളാണ്. ഇപ്പോൾ മനുഷ്യരിൽനിന്ന് മനുഷ്യരിലേക്ക് പകരുന്ന കൊറോണാ എന്ന മാരക വൈറസിനെ തുടച്ചു മാറ്റുന്നതോടൊപ്പം മനുഷ്യൻ്റെ ഉള്ളിലുള്ള വൈറസിനെയും തുടച്ചു മാറ്റേണ്ടത് അത്യാവശ്യമാണ്. മനുഷ്യൻ്റെ തെറ്റായ രീതികളും സ്വഭാവങ്ങളും മാറ്റിയാൽ തന്നെ നമ്മൾക്ക് എല്ലാവിധ രോഗങ്ങളെയും മാറ്റാൻ കഴിയും. അതുകൊണ്ടുതന്നെ നമ്മൾ എപ്പോഴും നല്ല സ്വഭാവം ഉള്ളവരായിരിക്കണം. ഈ കൊറോണ എന്ന മാരക വൈറസിനെ നല്ല ആളുകളുടെയും കൂട്ടായ്മയുടെയും സന്നദ്ധ  പ്രവർത്തനങ്ങളിലൂടെയും ഉറപ്പായും തുടച്ചു മാറ്റാൻ കഴിയും.

Sanjay S Babu
8 A റ്റി ഡി എച്ച് എസ് എസ്
ആലപ്പുഴ ഉപജില്ല
ആലപ്പുഴ
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം