"ഗവ. എച്ച്.എസ്. നാലുചിറ/അക്ഷരവൃക്ഷം/കോവിഡ് 19 എന്ന ഭീകരൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 18: വരി 18:
| color= 4  <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color= 4  <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verified1|name=Sachingnair|തരം= }}
{{Verified1|name=Sachingnair|തരം=ലേഖനം }}

10:13, 18 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം

കോവിഡ് 19 എന്ന ഭീകരൻ

കോവിഡ് 19 എന്ന മഹാമാരി മനുഷ്യജീവിതത്തിൽത്തന്നെ വലിയ പ്രതിസന്ധിയാണ് സൃഷ്ടിക്കുന്നത്പരിഭ്രമിക്കാതെ ജാഗ്രതയോടെ നമുക്ക് പ്രതിരോധിക്കാംസാമൂഹിക അകലം പാലിക്കുക എന്നത് തമ്മുടെ കടമയാണ് ലോക് ഡൗൺ നിയന്ത്രണങ്ങൾ കോവിഡ് ബാധിക്കുന്നതിനെ തടയുന്നുനമുക്ക് ഈ സമയം പുസ്തകങ്ങൾ വായിച്ച് അറിവും ആനന്ദവും നേടാം മനുഷ്യരാശിയെ കൊന്നൊടുക്കാനെത്തിയ ഈ കൊടുംഭീകരനെ നമ്മൾക്ക് ഇല്ലാതാക്കാം ലോകം മുഴുവൻ സുഖമായിരിക്കട്ട

അശ്വതി A
9 B ഗവ. എച്ച്.എസ്. നാലുചിറ
അമ്പലപ്പുഴ ഉപജില്ല
ആലപ്പുഴ
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 18/ 04/ 2020 >> രചനാവിഭാഗം - ലേഖനം