"എ.എൽ.പി.എസ്. കാട്ടുകുളം അലനല്ലൂർ/അക്ഷരവൃക്ഷം/കൊറോണയുടെ ആത്മകഥ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
('{{BoxTop1 | തലക്കെട്ട്= കൊറോണയുടെ ആത്മകഥ <!-- തലക്കെ...' താൾ സൃഷ്ടിച്ചിരിക്കുന്നു) |
No edit summary |
||
വരി 4: | വരി 4: | ||
}} | }} | ||
ഞാൻ കൊറോണ വൈറസ്. എന്നെ കോവിഡ് 19 എന്നറിയപ്പെടുന്നു. ചൈനയിലെ വുഹാനിലാണ് എന്റെ ജനനം എല്ലാവരും എന്നെ ഭയപ്പെടുന്നു കൈകളിലൂടെ ആണ് ഞാൻ നിങ്ങളുടെ ശരീരത്തിൽ പ്രവേശിക്കുന്നത് നിങ്ങൾ എന്നെ തൊട്ടു വിളിച്ചാൽ ഞാൻ നിങ്ങളുടെ കൂടെ വരും ഞാനങ്ങനെ അഭിമാനം ഇല്ലാത്തവൻ ഒന്നുമല്ല. നിങ്ങൾ എത്താവുന്ന ദൂരത്ത് വന്നാലേ ഞാൻ നിങ്ങളെ കൂടെ വരുകയുള്ളൂ. എനിക്ക് പുറത്ത് അധിക സമയമൊന്നും ജീവിക്കാൻ കഴിയില്ല മൂന്നു മണിക്കൂർ മുതൽ മൂന്ന് ദിവസം വരെ ഓരോ പ്രതലത്തിൽ അനുസരിച്ചാണ് ഞാൻ ജീവിക്കുന്നത് എനിക്ക് കൂടുതൽ സമയം ജീവിക്കാൻ കഴിയുന്നത് മനുഷ്യശരീരത്തിൽ ആണ്. അവിടെ ഇരിക്കാൻ ആണ് എനിക്ക് കൂടുതൽ ഇഷ്ടം. ഞാനിപ്പോൾ ഒരു വിശ്വപൗരൻ ആണ്. എവിടെ വേണമെങ്കിലും എനിക്ക് സഞ്ചരിക്കാം. ഞാൻ മനുഷ്യരിൽ നിന്ന് മനുഷ്യരിലേക്ക് കൈകളിലൂടെ ആണ് പകരുന്നത്. കൈകൊണ്ട് കണ്ണ്, മൂക്ക്, വായ തുടങ്ങിയ സ്ഥലങ്ങളിൽ സ്പർശിക്കുമ്പോൾ ഞാൻ നിങ്ങളുടെ ഉള്ളിൽ എത്തും. ഞാൻ നിങ്ങളുടെ ശരീരത്തിൽ എത്തിക്കഴിഞ്ഞാൽ 14 ദിവസത്തിന് ശേഷമേ നിങ്ങളുടെ ശരീരത്തിൽ ഉണ്ടെന്ന് മനസ്സിലാക്കുകയുള്ളൂ. നിങ്ങളുടെ കൂടെ കൂടി കഴിഞ്ഞാൽ നിങ്ങളെ ഇല്ലാതാക്കിയിട്ടെ ഞാൻ പോകുകയുള്ളൂ. എന്നെ ഇല്ലാതാക്കാൻ ആയിട്ട് ഒരു മരുന്നും കണ്ടുപിടിച്ചിട്ടില്ല. ആരോഗ്യമുള്ള ചില വിരുതന്മാർ എന്നെ തോൽപ്പിച്ച് രക്ഷപ്പെടും. നിങ്ങളെ ഇല്ലാതാക്കാനാണ് എനിക്കിഷ്ടം. നിങ്ങൾ കൂട്ടുകൂടുന്നത്, കൈ കൊടുക്കുന്നതും, കെട്ടിപ്പിടിക്കുന്നതും എല്ലാം കാണുമ്പോൾ എനിക്ക് വളരെയധികം സന്തോഷമാണ് വീട്ടിൽനിന്ന് പുറത്തിറങ്ങരുതെ, കൂട്ട് കൂടരുത്, എന്നൊക്കെ പറയുന്ന ചിലരുണ്ട് അവരെ എനിക്ക് തീരെ ഇഷ്ടമില്ല "ഞാൻ കൊറോണ" അങ്ങനെ പെട്ടെന്നൊന്നും ഞാൻ തോൽക്കില്ല. കയ്യേ... കയ്യേ... നീയെന്താ പറഞ്ഞത് നീ സോപ്പ് ലായനി ആയിട്ട് വരുമെന്നോ? കൈ കഴുകി കഴുകി 20 സെക്കൻഡ് കഴുകും എന്നോ? അയ്യോ അപ്പോൾ ഞാൻ ചത്തുപോകും എടാ,..... | ഞാൻ കൊറോണ വൈറസ്. എന്നെ കോവിഡ് 19 എന്നറിയപ്പെടുന്നു. ചൈനയിലെ വുഹാനിലാണ് എന്റെ ജനനം എല്ലാവരും എന്നെ ഭയപ്പെടുന്നു കൈകളിലൂടെ ആണ് ഞാൻ നിങ്ങളുടെ ശരീരത്തിൽ പ്രവേശിക്കുന്നത് നിങ്ങൾ എന്നെ തൊട്ടു വിളിച്ചാൽ ഞാൻ നിങ്ങളുടെ കൂടെ വരും ഞാനങ്ങനെ അഭിമാനം ഇല്ലാത്തവൻ ഒന്നുമല്ല. നിങ്ങൾ എത്താവുന്ന ദൂരത്ത് വന്നാലേ ഞാൻ നിങ്ങളെ കൂടെ വരുകയുള്ളൂ. എനിക്ക് പുറത്ത് അധിക സമയമൊന്നും ജീവിക്കാൻ കഴിയില്ല മൂന്നു മണിക്കൂർ മുതൽ മൂന്ന് ദിവസം വരെ ഓരോ പ്രതലത്തിൽ അനുസരിച്ചാണ് ഞാൻ ജീവിക്കുന്നത് എനിക്ക് കൂടുതൽ സമയം ജീവിക്കാൻ കഴിയുന്നത് മനുഷ്യശരീരത്തിൽ ആണ്. അവിടെ ഇരിക്കാൻ ആണ് എനിക്ക് കൂടുതൽ ഇഷ്ടം. ഞാനിപ്പോൾ ഒരു വിശ്വപൗരൻ ആണ്. എവിടെ വേണമെങ്കിലും എനിക്ക് സഞ്ചരിക്കാം. ഞാൻ മനുഷ്യരിൽ നിന്ന് മനുഷ്യരിലേക്ക് കൈകളിലൂടെ ആണ് പകരുന്നത്. കൈകൊണ്ട് കണ്ണ്, മൂക്ക്, വായ തുടങ്ങിയ സ്ഥലങ്ങളിൽ സ്പർശിക്കുമ്പോൾ ഞാൻ നിങ്ങളുടെ ഉള്ളിൽ എത്തും. ഞാൻ നിങ്ങളുടെ ശരീരത്തിൽ എത്തിക്കഴിഞ്ഞാൽ 14 ദിവസത്തിന് ശേഷമേ നിങ്ങളുടെ ശരീരത്തിൽ ഉണ്ടെന്ന് മനസ്സിലാക്കുകയുള്ളൂ. നിങ്ങളുടെ കൂടെ കൂടി കഴിഞ്ഞാൽ നിങ്ങളെ ഇല്ലാതാക്കിയിട്ടെ ഞാൻ പോകുകയുള്ളൂ. എന്നെ ഇല്ലാതാക്കാൻ ആയിട്ട് ഒരു മരുന്നും കണ്ടുപിടിച്ചിട്ടില്ല. ആരോഗ്യമുള്ള ചില വിരുതന്മാർ എന്നെ തോൽപ്പിച്ച് രക്ഷപ്പെടും. നിങ്ങളെ ഇല്ലാതാക്കാനാണ് എനിക്കിഷ്ടം. നിങ്ങൾ കൂട്ടുകൂടുന്നത്, കൈ കൊടുക്കുന്നതും, കെട്ടിപ്പിടിക്കുന്നതും എല്ലാം കാണുമ്പോൾ എനിക്ക് വളരെയധികം സന്തോഷമാണ് വീട്ടിൽനിന്ന് പുറത്തിറങ്ങരുതെ, കൂട്ട് കൂടരുത്, എന്നൊക്കെ പറയുന്ന ചിലരുണ്ട് അവരെ എനിക്ക് തീരെ ഇഷ്ടമില്ല "ഞാൻ കൊറോണ" അങ്ങനെ പെട്ടെന്നൊന്നും ഞാൻ തോൽക്കില്ല. കയ്യേ... കയ്യേ... നീയെന്താ പറഞ്ഞത് നീ സോപ്പ് ലായനി ആയിട്ട് വരുമെന്നോ? കൈ കഴുകി കഴുകി 20 സെക്കൻഡ് കഴുകും എന്നോ? അയ്യോ അപ്പോൾ ഞാൻ ചത്തുപോകും എടാ,..... | ||
കൊറോണ ക്കെതിരെ ജാഗ്രത | |||
ഓരോ മണിക്കൂറിലും കൈ സോപ്പുപയോഗിച്ച് കഴുകുക സാമൂഹ്യ അകലം പാലിക്കുക. പുറത്തിറങ്ങുമ്പോൾ മാസ്ക് ധരിക്കുക." ഒറ്റക്കെട്ടായി നിന്ന് ശരീര അകലം പാലിച്ച് ഈ മഹാമാരിയെ നമുക്ക് നേരിടാം" | |||
{{BoxBottom1 | {{BoxBottom1 | ||
| പേര്= Mufliha A.p | | പേര്= Mufliha A.p | ||
വരി 18: | വരി 18: | ||
| color= 1 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | | color= 1 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | ||
}} | }} | ||
{{Verified1|name=Latheefkp | തരം= കഥ }} |
08:31, 18 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം
കൊറോണയുടെ ആത്മകഥ
ഞാൻ കൊറോണ വൈറസ്. എന്നെ കോവിഡ് 19 എന്നറിയപ്പെടുന്നു. ചൈനയിലെ വുഹാനിലാണ് എന്റെ ജനനം എല്ലാവരും എന്നെ ഭയപ്പെടുന്നു കൈകളിലൂടെ ആണ് ഞാൻ നിങ്ങളുടെ ശരീരത്തിൽ പ്രവേശിക്കുന്നത് നിങ്ങൾ എന്നെ തൊട്ടു വിളിച്ചാൽ ഞാൻ നിങ്ങളുടെ കൂടെ വരും ഞാനങ്ങനെ അഭിമാനം ഇല്ലാത്തവൻ ഒന്നുമല്ല. നിങ്ങൾ എത്താവുന്ന ദൂരത്ത് വന്നാലേ ഞാൻ നിങ്ങളെ കൂടെ വരുകയുള്ളൂ. എനിക്ക് പുറത്ത് അധിക സമയമൊന്നും ജീവിക്കാൻ കഴിയില്ല മൂന്നു മണിക്കൂർ മുതൽ മൂന്ന് ദിവസം വരെ ഓരോ പ്രതലത്തിൽ അനുസരിച്ചാണ് ഞാൻ ജീവിക്കുന്നത് എനിക്ക് കൂടുതൽ സമയം ജീവിക്കാൻ കഴിയുന്നത് മനുഷ്യശരീരത്തിൽ ആണ്. അവിടെ ഇരിക്കാൻ ആണ് എനിക്ക് കൂടുതൽ ഇഷ്ടം. ഞാനിപ്പോൾ ഒരു വിശ്വപൗരൻ ആണ്. എവിടെ വേണമെങ്കിലും എനിക്ക് സഞ്ചരിക്കാം. ഞാൻ മനുഷ്യരിൽ നിന്ന് മനുഷ്യരിലേക്ക് കൈകളിലൂടെ ആണ് പകരുന്നത്. കൈകൊണ്ട് കണ്ണ്, മൂക്ക്, വായ തുടങ്ങിയ സ്ഥലങ്ങളിൽ സ്പർശിക്കുമ്പോൾ ഞാൻ നിങ്ങളുടെ ഉള്ളിൽ എത്തും. ഞാൻ നിങ്ങളുടെ ശരീരത്തിൽ എത്തിക്കഴിഞ്ഞാൽ 14 ദിവസത്തിന് ശേഷമേ നിങ്ങളുടെ ശരീരത്തിൽ ഉണ്ടെന്ന് മനസ്സിലാക്കുകയുള്ളൂ. നിങ്ങളുടെ കൂടെ കൂടി കഴിഞ്ഞാൽ നിങ്ങളെ ഇല്ലാതാക്കിയിട്ടെ ഞാൻ പോകുകയുള്ളൂ. എന്നെ ഇല്ലാതാക്കാൻ ആയിട്ട് ഒരു മരുന്നും കണ്ടുപിടിച്ചിട്ടില്ല. ആരോഗ്യമുള്ള ചില വിരുതന്മാർ എന്നെ തോൽപ്പിച്ച് രക്ഷപ്പെടും. നിങ്ങളെ ഇല്ലാതാക്കാനാണ് എനിക്കിഷ്ടം. നിങ്ങൾ കൂട്ടുകൂടുന്നത്, കൈ കൊടുക്കുന്നതും, കെട്ടിപ്പിടിക്കുന്നതും എല്ലാം കാണുമ്പോൾ എനിക്ക് വളരെയധികം സന്തോഷമാണ് വീട്ടിൽനിന്ന് പുറത്തിറങ്ങരുതെ, കൂട്ട് കൂടരുത്, എന്നൊക്കെ പറയുന്ന ചിലരുണ്ട് അവരെ എനിക്ക് തീരെ ഇഷ്ടമില്ല "ഞാൻ കൊറോണ" അങ്ങനെ പെട്ടെന്നൊന്നും ഞാൻ തോൽക്കില്ല. കയ്യേ... കയ്യേ... നീയെന്താ പറഞ്ഞത് നീ സോപ്പ് ലായനി ആയിട്ട് വരുമെന്നോ? കൈ കഴുകി കഴുകി 20 സെക്കൻഡ് കഴുകും എന്നോ? അയ്യോ അപ്പോൾ ഞാൻ ചത്തുപോകും എടാ,..... കൊറോണ ക്കെതിരെ ജാഗ്രത ഓരോ മണിക്കൂറിലും കൈ സോപ്പുപയോഗിച്ച് കഴുകുക സാമൂഹ്യ അകലം പാലിക്കുക. പുറത്തിറങ്ങുമ്പോൾ മാസ്ക് ധരിക്കുക." ഒറ്റക്കെട്ടായി നിന്ന് ശരീര അകലം പാലിച്ച് ഈ മഹാമാരിയെ നമുക്ക് നേരിടാം"
സാങ്കേതിക പരിശോധന - Latheefkp തീയ്യതി: 18/ 04/ 2020 >> രചനാവിഭാഗം - കഥ |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- പാലക്കാട് ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- മണ്ണാർക്കാട് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ കഥകൾ
- പാലക്കാട് ജില്ലയിലെ അക്ഷരവൃക്ഷം കഥകൾ
- പാലക്കാട് ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- മണ്ണാർക്കാട് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 കഥകൾ
- പാലക്കാട് ജില്ലയിൽ 18/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച കഥ