"ജി.എൽ.പി.എസ് പുൽവെട്ട" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 88: വരി 88:
== മുൻ സാരഥികൾ ==
== മുൻ സാരഥികൾ ==
'''സ്കൂളിലെ മുൻ അദ്ധ്യാപകർ : ശ്രീ . ഗോപാലൻ മാഷ് , കുഞ്ഞുട്ടി മാഷ് , ജി.സി.കാരയ്ക്കൽ , ടി.പി. മുഹമ്മദ് , ജോർജ് മാഷ് , ജോസഫ് മാത്യു  , ജോളികുട്ടി ജോൺസൺ.
'''സ്കൂളിലെ മുൻ അദ്ധ്യാപകർ : ശ്രീ . ഗോപാലൻ മാഷ് , കുഞ്ഞുട്ടി മാഷ് , ജി.സി.കാരയ്ക്കൽ , ടി.പി. മുഹമ്മദ് , ജോർജ് മാഷ് , ജോസഫ് മാത്യു  , ജോളികുട്ടി ജോൺസൺ.
#അബ്ദുസ്സമദ്
#
#
#
#
#
 
== നേട്ടങ്ങൾ ==
== നേട്ടങ്ങൾ ==



20:27, 16 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം

ജി.എൽ.പി.എസ് പുൽവെട്ട
വിലാസം
പുൽവെട്ട

പി.ഒ,
പുൽവെട്ട
,
676523
സ്ഥാപിതം1946
വിവരങ്ങൾ
ഫോൺ282966
ഇമെയിൽglpspulvetta@gmail.com
കോഡുകൾ
സ്കൂൾ കോഡ്48531 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലമലപ്പുറം
വിദ്യാഭ്യാസ ജില്ല വണ്ടൂർ
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
മാദ്ധ്യമംമലയാളം‌
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻസൂസമ്മ കുര്യൻ
അവസാനം തിരുത്തിയത്
16-04-202048531


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ


കിഴക്കൻ ഏറനാടിലെ ഈ വിദ്യാലയം, ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്. ബ്രിട്ടീഷ് ഇന്ത്യയുടെ കാലത്ത് പ്രദേശത്തെ വിദ്യാഭ്യാസ സാംസ്കാരിക വളർച്ചയിൽ മികച്ച സംഭാവന നൽകിയ പരേതനായ പരിയാരത്ത് കുഞ്ഞാലൻ ഹാജി ഇന്നത്തെ ചിറയ്ക്കൽകുണ്ട് പളളിയാൽ ഭാഗത്ത് ഒരു മാനേജ്മെന്റ് സ്കൂൾ സ്ഥാപിച്ചിരുന്നു.ഇന്നത്തെ തലമുറയിൽ 80 വയസിന് മുകളിലുളളവർക്ക് ആദ്യാക്ഷരം പകർന്ന വിദ്യാലയമായിരുന്നു അത്. അതാണ് ഈ സ്കൂളിന്റെ മാതൃവിദ്യാലയം. പിന്നീട് ഇതിന്റെ തുടർച്ചയായി 1946 ൽ സർക്കാറിന്റെ കീഴിൽ ഈ വിദ്യാലയം പുൽവെട്ടയിൽ ഒരു വാടക കെട്ടിടത്തിൽ പുനരാരംഭിച്ചു. പാണ്ടിക്കാട്ടുകാരനായ ഏനുദ്ധീൻ മാസ്റ്റർ ആയിരുന്നു അന്നത്തെ ഏക അദ്ധ്യാപകൻ. അതിനു ശേഷം 5 പതിറ്റാണ്ടുകളോളം ഇന്നത്തെ സ്കൂളിനടുത്തുളള പട്ടിക്കാടൻ ബാബുകാക്കയുടെ കീഴിലുളള വാടക കെട്ടിടത്തിൽ ആയിരുന്നു സ്കൂൾ സ്ഥിതി ചെയ്തിരുന്നത്. പിന്നീട് പരേതനായ ഗോപാലൻ മാഷ് ഹെഡ് മാസ്റ്റർ ആയിരുന്നപ്പോൾ നാട്ടുകാരോടൊപ്പം ചേർന്ന് കഥാപ്രസംഗം , ഗാനമേള , തുടങ്ങിയ പല പരിപാടികളുമായി സ്കൂളിന് ഒന്നര ഏക്കറോളം സ്ഥലം എടുത്ത് കെട്ടിട നിർമാണം തുടങ്ങി. 2005 ഓടെ പൂർണ്ണമായും സ്വന്തമായ കെട്ടിടത്തിലേക്ക് സ്കൂൾ മാറുകയായിരുന്നു.

ചരിത്രം

ഈ വിദ്യാലയം സ്ഥാപിച്ചത് == ഭൗതികസൗകര്യങ്ങൾ == 1. ഉപജില്ലയിൽ ഏറ്റവും കൂടുതൽ സ്ഥല വിസ് തൃതിയുളള വിദ്യാലയങ്ങളിൽ ഒന്ന്. 2. വിശാലമായ കളിസ്ഥലം. 3. പ്രത്യേക കമ്പ്യൂട്ടർ ലാബ്. 4. പഠന പിന്നോക്കാവസ്ഥയുളളവർക്ക് പരിശീലനവും ക്യാമ്പുകളും. 5. വ്യക്തിഗത പോർട്ട് ഫോളിയോ. 6. കുട്ടികളുടെ സർഗ ശേഷിയെ പരിപോഷിപ്പിക്കുവാൻ 'കനൽ ' പ്രൊജക്ട്. 7. കൃത്യമായ എസ്.ആർ.ജി 8. കലാശാസ്ത്ര പ്രവർത്തി പരിജയ മേളകളിൽ തുടർച്ചയായ ഓവറോൾ കിരീടങ്ങൾ. 9. 20 ലധികം വിളകൾ വിളയിച്ച മാതൃകാ ജൈവ പച്ചക്കറി തോട്ടം. 10. ശിശു സൗഹൃദ പ്രീ-പ്രൈമറി ക്ലാസുകൾ. 11. ചിൽഡ്രൻസ് പാർക്ക്. 12. വാട്ടർ പ്യൂരിഫയർ & കൂളർ സംവിധാനം. 13. പ്രത്യേക വായന മുറി. 14. മുഴുവൻ ക്ലാസിലും ശബ്ദ സംവിധാനം.


അധ്യാപകർ

നിലവിൽ ഹെഡ് മാസ്റ്റർ ഉൾപ്പെടെ 11 സ്ഥിര അധ്യാപകരും 3 പ്രീ-പ്രൈമറി ടീച്ചർമാരും ഒരു കമ്പ്യൂട്ടർ ടീച്ചറും 4 അധ്യാപകേതര ജീവനക്കാരുമടക്കം 19 ജീവനക്കാരാണ് ഇവിടെ ഉളളത്. ഇതിൽ 8 ഓളം പേർ തദ്ദേശീയരാണ് എന്ന് പ്രത്യേകം എടുത്ത് പറയുന്നു.

കുട്ടികളുടെ കലാകായിക പ്രവർത്തി പരിചയ മേഖലകളിൽ പരിശീലനം നൽകുന്നത് ഈ അധ്യാപകരാണ്.എല്ലാവർഷങ്ങളിലും നടത്തി വരാറുളള വർണാഭമായ വാർഷികാഘോഷങ്ങളിൽ കുട്ടികളുടെ പരിശീലിപ്പിക്കുന്നതും ഇവർ തന്നെ.





ഞങ്ങൾ പ്രതീക്ഷിക്കുന്ന മികവുകൾ:2016-17 1. എല്ലാ കുട്ടികൾക്കും അടിസ്ഥാന ശേഷി. 2. പ്രതിഭാ ശാലികൾക്കായി പ്രത്യേക പരിശീലനം - സഹവാസ ക്യാമ്പ്. 3. ഗണിത ലാബ് സജ്ജീകരണം. 4. കനൽ പ്രൊജക്ട്. 5. ദിവസവും പത്ര വായന , ആഴ്ചയിൽ ഒരു പത്ര ക്വിസ്. 6. ഇംഗ്ലീഷ് എസ്.ആർ.ജി. 7. ഗൃഹ സന്ദർശന പരിപാടി. 8. പ്രീ-പ്രൈമറി വാർഷികം. 9. എല്ലാ കുട്ടികൾക്കും ഹെൽത്ത് കാർഡ്. 10. വിശേഷ ദിവസങ്ങളിൽ പ്രത്യേക പരിപാടികൾ. 11. ജൈവ പച്ചക്കറി തോട്ട വികസനം.


പാഠ്യേതര പ്രവർത്തനങ്ങൾ

മുൻ സാരഥികൾ

സ്കൂളിലെ മുൻ അദ്ധ്യാപകർ : ശ്രീ . ഗോപാലൻ മാഷ് , കുഞ്ഞുട്ടി മാഷ് , ജി.സി.കാരയ്ക്കൽ , ടി.പി. മുഹമ്മദ് , ജോർജ് മാഷ് , ജോസഫ് മാത്യു , ജോളികുട്ടി ജോൺസൺ.

  1. അബ്ദുസ്സമദ്

നേട്ടങ്ങൾ

സ്മാർട്ട് ക്ലാസ്സ്

== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ == ഡോ: അബ് ദു സമദ് , പ്രൊ. പി.അബ് ദുൽ ഹമീദ് , അഡ്വ.ജമാൽ , അഡ്വ.സുരേഷ് കുമാർ , കിറ്റിക്കാടൻ അബുഹാജി ,

വഴികാട്ടി

{{#multimaps:11.1137,76.3 |zoom=13}}


"https://schoolwiki.in/index.php?title=ജി.എൽ.പി.എസ്_പുൽവെട്ട&oldid=739925" എന്ന താളിൽനിന്ന് ശേഖരിച്ചത്