"എ.യു.പി.എസ് വടക്കുംപുറം/അക്ഷരവൃക്ഷം/ലോക്ക്ഡൗൺ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 34: വരി 34:
| സ്കൂൾ=      എ.യു.പി.സ വടക്കുംപുറം    <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ=      എ.യു.പി.സ വടക്കുംപുറം    <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ കോഡ്= 19373
| സ്കൂൾ കോഡ്= 19373
| ഉപജില്ല=   കുുറ്റിപ്പുറം   <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
| ഉപജില്ല= കുറ്റിപ്പുറം   <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
| ജില്ല=  മലപ്പുറം
| ജില്ല=  മലപ്പുറം
| തരം=  കവിത    <!-- കവിത / കഥ  / ലേഖനം -->   
| തരം=  കവിത    <!-- കവിത / കഥ  / ലേഖനം -->   

15:29, 16 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം

ലോക്ക്ഡൗൺ

പാലൊന്നു വാങ്ങുവാൻ പോകുന്നേരം
ഞാനും വർട്ടയോ നിന്റെ കൂടേ
പാടില്ലാ പാടില്ലാ നമ്മെ നമ്മൾ
പാടേ മറന്നൊന്നും ചെയ്തു കൂടാ
ലോക്ക്ഡൗൺ നേരത്തെ കാഴ്ച്ച കാണാൻ
എന്നേയും കൂടൊന്ന് കൊണ്ടുപോകൂ
ഇന്നു വേണ്ടന്നു വേണ്ടോമനാളേ

വീട്ടിലിരുന്നു ഞാൻ ബോറടിച്ചു
എന്നേയും കൂടൊന്നു കൊണ്ടുപോകൂ
കൊറോണ ഇവിടന്ന് വിടുന്ന കാലം
നമ്മൾക്കൊരുമിച്ച് പോകാമല്ലോ
അതുവരെ ഒരുമിച്ച് വീട്ടിലിരിക്കാം

കൊറോണയിൽ നിന്ന് രക്ഷനേടാൻ
അങ്ങനെയാവട്ടെ എങ്കിൽ
 അതു തന്നെയാണല്ലോ വേണ്ടതെന്നും
അതുവരെ ഒരുമിച്ച് വീട്ടിലിരിക്കാം
കൊറോണയിൽ നിന്നും രക്ഷനേടാൻ
അങ്ങനെയാവട്ടെ എങ്കിൽ
ജീവൻ തന്നെയാണല്ലോ വെണ്ടതെന്നും

നിദാ ഫസ്‌ലി
7 എ.യു.പി.സ വടക്കുംപുറം
കുറ്റിപ്പുറം ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Mohammedrafi തീയ്യതി: 16/ 04/ 2020 >> രചനാവിഭാഗം - കവിത