"സി. എം. സി ഗേൾസ് എച്ച്. എസ് എലത്തൂർ/അക്ഷരവൃക്ഷം/ഒരു കൊറോണക്കാലം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
| വരി 1: | വരി 1: | ||
ഒരു കൊറോണക്കാലം | {{BoxTop1 | ||
| തലക്കെട്ട്= ഒരു കൊറോണക്കാലം <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക --> | |||
| color= 2 <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | |||
}} | |||
മാർച്ച് മാസത്തിന്റെ ആദ്യ ആഴ്ചയിൽ പ്രധാനാധ്യാപിക ഞങ്ങളുടെ ക്ലാസ്സിൽ വന്ന് പറഞ്ഞു ,ഇനി ഒരു മുന്നറിയിപ്പ് ഇല്ലാതെ നിങ്ങൾക്ക് ക്ലാസ് ഇല്ല.എന്തുകൊണ്ടായിരിക്കും ക്ലാസ് ഇല്ലാത്തത് എന്ന് ഞാൻ ചിന്തിച്ചു.നമ്മുടെ കേരളത്തിൽ കൊറോണ എന്ന വൈറസ് വ്യാപിച്ചു വന്നു.അതുകാരണം സർക്കാരിൻറെ മുന്നറിയിപ്പില്ലാതെ ഇനി ക്ലാസ്സ് ഉണ്ടാകില്ല. എല്ലാവരും തുറന്നുവെച്ച ച്ച്സ്തകങ്ങൾ എല്ലാം അടച്ചു .എൻറെ പ്രിയപ്പെട്ട കൂട്ടുകാരികളെയും അധ്യാപകരെയും വിട്ടുപിരിയുന്ന സങ്കടത്തോടെ ഞാൻ വീട്ടിലേക്ക് മടങ്ങി . വീട്ടിൽ എത്തിയപ്പോൾ ഞാൻ വാർത്ത കാണാൻ ഇരുന്നു. വാർത്ത കേട്ട് ഞാൻ ഞെട്ടി പോയി . കൊറോണക്ക് മരുന്നില്ല ഇല്ല . അപ്പോൾ ലോകത്ത് എത്ര പേർ മരിക്കും എന്ന് സങ്കടത്തിലായി.പിന്നീടുള്ള വാർത്തകളും ഞെട്ടിക്കുന്നതായിരുന്നു.കേരളത്തിലുള്ളവർക്ക് കൊറോണ ബാധിച്ചു. നിരീക്ഷണത്തിൽ കഴിയുന്നവർ കൂടുതലും.എന്നാൽ കൊറോണ എന്ന രോഗം കൂടുതലും പിടിപെടുന്നത് 60 വയസ്സിന് മുകളിൽ ഉള്ളവർക്കും കുട്ടികൾക്കും ആണെന്ന് കേട്ടു . എൻറെ മനസ്സ് ഭയന്നു .സർക്കാർ നിർദ്ദേശം വന്നു- മാസ്ക് ഉപയോഗിക്കുക , സനിറൈസർ ഉപയോഗിച്ച് കൈ അണുവിമുക്തമാക്കുക എന്നത് അത് നല്ല നിർദ്ദേശമായിരുന്നു .ഇന്ന് ഞങ്ങൾക്ക് ടീച്ചർ കൈ കഴുകുന്നത് കാണിച്ചു തന്നിരുന്നു അതുപോലെ ഞാനും ഞാനും എൻറെ കുടുംബാംഗങ്ങളും കഴിഞ്ഞു .കൂടാതെ 144 പ്രഖ്യാപിച്ചു . അപ്പോഴേക്കും മനസ്സിൽ ഭീതിയായി. | മാർച്ച് മാസത്തിന്റെ ആദ്യ ആഴ്ചയിൽ പ്രധാനാധ്യാപിക ഞങ്ങളുടെ ക്ലാസ്സിൽ വന്ന് പറഞ്ഞു ,ഇനി ഒരു മുന്നറിയിപ്പ് ഇല്ലാതെ നിങ്ങൾക്ക് ക്ലാസ് ഇല്ല.എന്തുകൊണ്ടായിരിക്കും ക്ലാസ് ഇല്ലാത്തത് എന്ന് ഞാൻ ചിന്തിച്ചു.നമ്മുടെ കേരളത്തിൽ കൊറോണ എന്ന വൈറസ് വ്യാപിച്ചു വന്നു.അതുകാരണം സർക്കാരിൻറെ മുന്നറിയിപ്പില്ലാതെ ഇനി ക്ലാസ്സ് ഉണ്ടാകില്ല. എല്ലാവരും തുറന്നുവെച്ച ച്ച്സ്തകങ്ങൾ എല്ലാം അടച്ചു .എൻറെ പ്രിയപ്പെട്ട കൂട്ടുകാരികളെയും അധ്യാപകരെയും വിട്ടുപിരിയുന്ന സങ്കടത്തോടെ ഞാൻ വീട്ടിലേക്ക് മടങ്ങി . വീട്ടിൽ എത്തിയപ്പോൾ ഞാൻ വാർത്ത കാണാൻ ഇരുന്നു. വാർത്ത കേട്ട് ഞാൻ ഞെട്ടി പോയി . കൊറോണക്ക് മരുന്നില്ല ഇല്ല . അപ്പോൾ ലോകത്ത് എത്ര പേർ മരിക്കും എന്ന് സങ്കടത്തിലായി.പിന്നീടുള്ള വാർത്തകളും ഞെട്ടിക്കുന്നതായിരുന്നു.കേരളത്തിലുള്ളവർക്ക് കൊറോണ ബാധിച്ചു. നിരീക്ഷണത്തിൽ കഴിയുന്നവർ കൂടുതലും.എന്നാൽ കൊറോണ എന്ന രോഗം കൂടുതലും പിടിപെടുന്നത് 60 വയസ്സിന് മുകളിൽ ഉള്ളവർക്കും കുട്ടികൾക്കും ആണെന്ന് കേട്ടു . എൻറെ മനസ്സ് ഭയന്നു .സർക്കാർ നിർദ്ദേശം വന്നു- മാസ്ക് ഉപയോഗിക്കുക , സനിറൈസർ ഉപയോഗിച്ച് കൈ അണുവിമുക്തമാക്കുക എന്നത് അത് നല്ല നിർദ്ദേശമായിരുന്നു .ഇന്ന് ഞങ്ങൾക്ക് ടീച്ചർ കൈ കഴുകുന്നത് കാണിച്ചു തന്നിരുന്നു അതുപോലെ ഞാനും ഞാനും എൻറെ കുടുംബാംഗങ്ങളും കഴിഞ്ഞു .കൂടാതെ 144 പ്രഖ്യാപിച്ചു . അപ്പോഴേക്കും മനസ്സിൽ ഭീതിയായി. | ||
<p><br> | <p><br> | ||
| വരി 19: | വരി 24: | ||
| color= 3 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | | color= 3 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | ||
}} | }} | ||
{{Verified|name=sreejithkoiloth}} | {{Verified|name=sreejithkoiloth| തരം=ലേഖനം}} | ||
22:10, 15 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം
ഒരു കൊറോണക്കാലം
മാർച്ച് മാസത്തിന്റെ ആദ്യ ആഴ്ചയിൽ പ്രധാനാധ്യാപിക ഞങ്ങളുടെ ക്ലാസ്സിൽ വന്ന് പറഞ്ഞു ,ഇനി ഒരു മുന്നറിയിപ്പ് ഇല്ലാതെ നിങ്ങൾക്ക് ക്ലാസ് ഇല്ല.എന്തുകൊണ്ടായിരിക്കും ക്ലാസ് ഇല്ലാത്തത് എന്ന് ഞാൻ ചിന്തിച്ചു.നമ്മുടെ കേരളത്തിൽ കൊറോണ എന്ന വൈറസ് വ്യാപിച്ചു വന്നു.അതുകാരണം സർക്കാരിൻറെ മുന്നറിയിപ്പില്ലാതെ ഇനി ക്ലാസ്സ് ഉണ്ടാകില്ല. എല്ലാവരും തുറന്നുവെച്ച ച്ച്സ്തകങ്ങൾ എല്ലാം അടച്ചു .എൻറെ പ്രിയപ്പെട്ട കൂട്ടുകാരികളെയും അധ്യാപകരെയും വിട്ടുപിരിയുന്ന സങ്കടത്തോടെ ഞാൻ വീട്ടിലേക്ക് മടങ്ങി . വീട്ടിൽ എത്തിയപ്പോൾ ഞാൻ വാർത്ത കാണാൻ ഇരുന്നു. വാർത്ത കേട്ട് ഞാൻ ഞെട്ടി പോയി . കൊറോണക്ക് മരുന്നില്ല ഇല്ല . അപ്പോൾ ലോകത്ത് എത്ര പേർ മരിക്കും എന്ന് സങ്കടത്തിലായി.പിന്നീടുള്ള വാർത്തകളും ഞെട്ടിക്കുന്നതായിരുന്നു.കേരളത്തിലുള്ളവർക്ക് കൊറോണ ബാധിച്ചു. നിരീക്ഷണത്തിൽ കഴിയുന്നവർ കൂടുതലും.എന്നാൽ കൊറോണ എന്ന രോഗം കൂടുതലും പിടിപെടുന്നത് 60 വയസ്സിന് മുകളിൽ ഉള്ളവർക്കും കുട്ടികൾക്കും ആണെന്ന് കേട്ടു . എൻറെ മനസ്സ് ഭയന്നു .സർക്കാർ നിർദ്ദേശം വന്നു- മാസ്ക് ഉപയോഗിക്കുക , സനിറൈസർ ഉപയോഗിച്ച് കൈ അണുവിമുക്തമാക്കുക എന്നത് അത് നല്ല നിർദ്ദേശമായിരുന്നു .ഇന്ന് ഞങ്ങൾക്ക് ടീച്ചർ കൈ കഴുകുന്നത് കാണിച്ചു തന്നിരുന്നു അതുപോലെ ഞാനും ഞാനും എൻറെ കുടുംബാംഗങ്ങളും കഴിഞ്ഞു .കൂടാതെ 144 പ്രഖ്യാപിച്ചു . അപ്പോഴേക്കും മനസ്സിൽ ഭീതിയായി.
|
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- കോഴിക്കോട് ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- ചേവായൂർ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- കോഴിക്കോട് ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- കോഴിക്കോട് ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- ചേവായൂർ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- കോഴിക്കോട് ജില്ലയിൽ 15/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ പരിശോധിച്ച ലേഖനം