"ജി.എച്ച്. എസ്സ്.എസ്സ് കൊടുവള്ളി/അക്ഷരവൃക്ഷം/കൊറോണ വൈറസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
വരി 17: | വരി 17: | ||
| color= 2 | | color= 2 | ||
}} | }} | ||
{{Verified|name=Noufalelettil}} | {{Verified|name=Noufalelettil|തരം=ലേഖനം}} |
22:05, 15 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം
കൊറോണ വൈറസ്
ഒരു സൂക്ഷ്മജീവിയെ പേടിച്ചാണ് നമ്മളെല്ലാവരും വീട്ടിലിരിക്കേണ്ടി വന്നത്. ചൈനയിലെ വുഹാനിൽ തുടങ്ങി ഇന്നിതാ ലോകമെമ്പാടും ജൈത്രയാത്ര നടത്തിയിരിക്കുന്നു. ലോകത്തിന്റെ പേടിസ്വപ്നമായി മാറിയ സൂക്ഷ്മജീവിയാണ്കൊറോണ എന്ന വൈറസ്. കൊറോണ എന്ന ലാറ്റിൻ വാക്കിന്റെ അർത്ഥംകിരീടം അല്ലെങ്കിൽ പ്രഭാവലയം. ഈ വൈറസ് ജീവനുള്ള ഒരുകോശത്തിലെത്തിയാൽ അവിടെ വെച്ച് പെരുകി കോശങ്ങളെ തളർത്തി അസുഖമാക്കി മാറ്റുന്നു. രോഗികളുടെ എണ്ണം വർദ്ധിച്ചുവരുന്ന ഈ സാഹചര്യത്തിൽ ആരോഗ്യപ്രവർത്തകരും സർക്കാരും നൽകുന്ന നിർദ്ദേശങ്ങൾ പാലിച്ച് വീട്ടിൽ തന്നെ കഴിയാം. നിപ്പയേയും പ്രളയത്തെയും അതിജീവിച്ച പോലെ അകലാതെ അകന്ന് ഒത്തൊരുമിച്ച് കൊറോണയെയും അതിജീവിക്കാം എന്നു നമുക്ക് പ്രത്യാശിക്കാം. ഊണും ഉറക്കവുമില്ലാതെ സ്നേഹദീപമായി രോഗികളെ പരിചരിക്കുന്ന ആതുരസേവന രംഗത്തെ എല്ലാവരേയും നമുക്ക് പ്രാർത്ഥനയോടെ ഓർക്കാം.
സാങ്കേതിക പരിശോധന - Noufalelettil തീയ്യതി: 15/ 04/ 2020 >> രചനാവിഭാഗം - ലേഖനം |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- കോഴിക്കോട് ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- കൊടുവള്ളി ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- കോഴിക്കോട് ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- കോഴിക്കോട് ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- കൊടുവള്ളി ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- കോഴിക്കോട് ജില്ലയിൽ 15/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ പരിശോധിച്ച ലേഖനം