"ജി എൽ പി എസ് മുതുകുറ്റിപ്പൊയിൽ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 20: വരി 20:
| വിദ്യാർത്ഥികളുടെ എണ്ണം=  54
| വിദ്യാർത്ഥികളുടെ എണ്ണം=  54
| അദ്ധ്യാപകരുടെ എണ്ണം=  3   
| അദ്ധ്യാപകരുടെ എണ്ണം=  3   
| പ്രധാന അദ്ധ്യാപകൻ= കെ ഷീല       
| പ്രധാന അദ്ധ്യാപകൻ= കെ സി രാജീവൻ       
| പി.ടി.ഏ. പ്രസിഡണ്ട്=  രാജീവൻ പി         
| പി.ടി.ഏ. പ്രസിഡണ്ട്=  രാജീവൻ പി         
| സ്കൂൾ ചിത്രം= 14704 1.jpg‎ ‎|
| സ്കൂൾ ചിത്രം= 14704 1.jpg‎ ‎|

15:56, 15 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം

ജി എൽ പി എസ് മുതുകുറ്റിപ്പൊയിൽ
വിലാസം
മുതുകുറ്റിപ്പൊയിൽ

പി ഒ മള്ളന്നൂർ
,
670701
സ്ഥാപിതം1956
വിവരങ്ങൾ
ഫോൺ9745369650
ഇമെയിൽmuthukuttipoyilschool@gmail.com
കോഡുകൾ
സ്കൂൾ കോഡ്14704 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകണ്ണൂർ
വിദ്യാഭ്യാസ ജില്ല തലശ്ശേരി
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
മാദ്ധ്യമംമലയാളം‌
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻകെ സി രാജീവൻ
അവസാനം തിരുത്തിയത്
15-04-202014704


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ


ചരിത്രം

         മട്ടന്നൂർ സബ് ജില്ലയിലെ മാലൂർ പഞ്ചായത്തിലാണ് ഈ വിദ്യാലയം സ്ഥിതി ചെയ്യുന്നത്.1956 ലെ വിജയദശമി നാളിൽ ഏകാദ്ധ്യാപക വിദ്യാലയമായി ഗവ:എൽ.പി.സ്ക്കൂൾ നിലവിൽ വന്നു.ഒരു ഓഫീസ് റൂമും 4 ക്ലാസ്സ് മുറികളും ഉൾപ്പെട്ടതാണ് സ്ക്കൂൾ കെട്ടിടം.പ്രധാനാദ്ധ്യാപികയും 3 സഹാദ്ധ്യാപികയും ഒരു പി ടി സി എമ്മും ഉൾപ്പെട്ടതാണ് സ്റ്റാഫ്.2011-12 മുതൽ പ്രീ പ്രൈമറി ആരംഭിച്ചു.
         ഉച്ചഭക്ഷണം പാചകം ചെയ്യാൻ പാചകപ്പുരയും 2 ടോയ് ലറ്റും 2 യൂറിനൽസും ഒരു അഡാപ്റ്റഡ് ടോയ് ലറ്റും ഉണ്ട്.

ഭൗതികസൗകര്യങ്ങൾ

പാഠ്യേതര പ്രവർത്തനങ്ങൾ

മാനേജ്‌മെന്റ്

മുൻസാരഥികൾ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

വഴികാട്ടി