"ഗവ.എച്ച് ഡബ്ലിയു എൽ പി എസ് തലപ്പലം/അക്ഷരവൃക്ഷം/കൊറോണക്കാലം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 2: വരി 2:
| തലക്കെട്ട്=  കൊറോണക്കാലം      <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക -->
| തലക്കെട്ട്=  കൊറോണക്കാലം      <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക -->
| color= 1        <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color= 1        <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}} <center> <poem>
}}  
<center> <poem>
മുത്തശ്ശിക്കൊപ്പമിരിക്കാം
മുത്തശ്ശിക്കൊപ്പമിരിക്കാം
മുത്തൊക്കും കഥകൾ കേൾക്കാം
മുത്തൊക്കും കഥകൾ കേൾക്കാം
വരി 11: വരി 12:
         വീടാകും ഈ സ്വർഗ്ഗം കണ്ടാൽ
         വീടാകും ഈ സ്വർഗ്ഗം കണ്ടാൽ
       കൊറോണവൈറസ് ഓടിയൊളിക്കും  
       കൊറോണവൈറസ് ഓടിയൊളിക്കും  
/poem> </center>
</poem> </center>
{{BoxBottom1
{{BoxBottom1
| പേര്= രോഹിണി രാജേഷ്
| പേര്= രോഹിണി രാജേഷ്

12:18, 15 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം

കൊറോണക്കാലം

മുത്തശ്ശിക്കൊപ്പമിരിക്കാം
മുത്തൊക്കും കഥകൾ കേൾക്കാം
അമ്മതന്നൊപ്പമിരുന്ന്
സ്ലേഹത്തിൻ അമൃതുണ്ണാം
        അച്ഛനൊപ്പം ആനകളിക്കാം
        ചേച്ചിക്കൊപ്പം കൂട്ടുകൂടാം
        വീടാകും ഈ സ്വർഗ്ഗം കണ്ടാൽ
       കൊറോണവൈറസ് ഓടിയൊളിക്കും

രോഹിണി രാജേഷ്
5 എ ഗവ.എച്ച്.ഡബ്ലിയു.എൽ.പി.എസ്സ് തലപ്പലം
പാല ഉപജില്ല
കോട്ടയം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Asokank തീയ്യതി: 15/ 04/ 2020 >> രചനാവിഭാഗം - {{{തരം}}}

[[Category:അക്ഷരവൃക്ഷം 2020 പദ്ധതിയിൽ പരിശോധിച്ച {{{തരം}}}]]