സഹായം Reading Problems? Click here


ഗവ.എച്ച് ഡബ്ലിയു എൽ പി എസ് തലപ്പലം/അക്ഷരവൃക്ഷം/കൊറോണക്കാലം

Schoolwiki സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
കൊറോണക്കാലം

മുത്തശ്ശിക്കൊപ്പമിരിക്കാം
മുത്തൊക്കും കഥകൾ കേൾക്കാം
അമ്മതന്നൊപ്പമിരുന്ന്
സ്നേഹത്തിൻ അമൃതുണ്ണാം
        അച്ഛനൊപ്പം ആനകളിക്കാം
        ചേച്ചിക്കൊപ്പം കൂട്ടുകൂടാം
        വീടാകും ഈ സ്വർഗ്ഗം കണ്ടാൽ
       കൊറോണവൈറസ് ഓടിയൊളിക്കും

രോഹിണി രാജേഷ്
5 എ ഗവ.എച്ച്.ഡബ്ലിയു.എൽ.പി.എസ്സ് തലപ്പലം
പാലാ ഉപജില്ല
കോട്ടയം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Asokank തീയ്യതി: 28/ 04/ 2020 >> രചനാവിഭാഗം - കവിത