"സെന്റ്. മേരീസ് എച്ച്.എസ്. കണ്ണമാലി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
| വരി 41: | വരി 41: | ||
== ആമുഖം == | == '''ആമുഖം''' == | ||
ഇന്ത്യയുടെ സ്വാതന്ത്ര്യ ലബ്ധിക്കു മുമ്പ് 1938 ലാണ് സെൻമേരിസ് സ്കൂൾ എന്ന മഹാ സ്ഥാപനത്തിൻറെ ആരംഭം. ആ കാലഘട്ടത്തിൽ, സാമൂഹികമായും സാംസ്ക്കാരികമായും വളരെയധികം പിന്നോക്കം നിന്നിരുന്ന കണ്ണമാലി എന്ന തീരപ്രദേശത്ത്,വലിയ പുരോഗമനാത്മകമായ മാറ്റങ്ങൾ കൊണ്ടുവരുവാൻ ഈ സ്ഥാപനത്തിന് കഴിഞ്ഞു. കഴിഞ്ഞ 82 വർഷങ്ങളായി സുത്യർഹമായ രീതിയിൽ സേവനമനുഷ്ഠിക്കുന്ന ഈ സ്കൂളിന് പ്രഗത്ഭരും പ്രശസ്തരുമായ വളരെയധികം വ്യക്തികളെ സമൂഹത്തിനു സംഭാവന ചെയ്യുവാൻ സാധിച്ചിട്ടുണ്ട്.1938 ൽ ആരംഭിച്ച ഈ സ്‌ക്കൂൾ 1962ൽ ഹൈസ്‌ക്കൂളായി അപ്‌ഗ്രേഡ്ചെയ്തു. | ഇന്ത്യയുടെ സ്വാതന്ത്ര്യ ലബ്ധിക്കു മുമ്പ് 1938 ലാണ് സെൻമേരിസ് സ്കൂൾ എന്ന മഹാ സ്ഥാപനത്തിൻറെ ആരംഭം. ആ കാലഘട്ടത്തിൽ, സാമൂഹികമായും സാംസ്ക്കാരികമായും വളരെയധികം പിന്നോക്കം നിന്നിരുന്ന കണ്ണമാലി എന്ന തീരപ്രദേശത്ത്,വലിയ പുരോഗമനാത്മകമായ മാറ്റങ്ങൾ കൊണ്ടുവരുവാൻ ഈ സ്ഥാപനത്തിന് കഴിഞ്ഞു. കഴിഞ്ഞ 82 വർഷങ്ങളായി സുത്യർഹമായ രീതിയിൽ സേവനമനുഷ്ഠിക്കുന്ന ഈ സ്കൂളിന് പ്രഗത്ഭരും പ്രശസ്തരുമായ വളരെയധികം വ്യക്തികളെ സമൂഹത്തിനു സംഭാവന ചെയ്യുവാൻ സാധിച്ചിട്ടുണ്ട്.1938 ൽ ആരംഭിച്ച ഈ സ്‌ക്കൂൾ 1962ൽ ഹൈസ്‌ക്കൂളായി അപ്‌ഗ്രേഡ്ചെയ്തു. | ||