"കെ.പി.സി.എച്ച്.എസ്.എസ്.പട്ടാനൂര്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
വരി 22: | വരി 22: | ||
| ആൺകുട്ടികളുടെ എണ്ണം= | | ആൺകുട്ടികളുടെ എണ്ണം= | ||
| പെൺകുട്ടികളുടെ എണ്ണം= | | പെൺകുട്ടികളുടെ എണ്ണം= | ||
| വിദ്യാർത്ഥികളുടെ എണ്ണം= | | വിദ്യാർത്ഥികളുടെ എണ്ണം=2000 | ||
| അദ്ധ്യാപകരുടെ എണ്ണം=75 | | അദ്ധ്യാപകരുടെ എണ്ണം=75 | ||
| പ്രിൻസിപ്പൽ= | | പ്രിൻസിപ്പൽ= MANOJ A C | ||
| പ്രധാന അദ്ധ്യാപകൻ= | | പ്രധാന അദ്ധ്യാപകൻ= GIREESH KUMAR K C | ||
| പി.ടി.ഏ. പ്രസിഡണ്ട്= മനോജ്. . കെ.സി | | പി.ടി.ഏ. പ്രസിഡണ്ട്= മനോജ്. . കെ.സി | ||
| ഗ്രേഡ്=5 | | ഗ്രേഡ്=5 |
08:28, 12 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം
കെ.പി.സി.എച്ച്.എസ്.എസ്.പട്ടാനൂര് | |
---|---|
വിലാസം | |
പട്ടാനൂർ പട്ടാനുർ പി.ഒ, -ജില്ല കണ്ണൂർ , 670 595 , കണ്ണൂർ ജില്ല | |
സ്ഥാപിതം | 01 - 06 - 1964 |
വിവരങ്ങൾ | |
ഫോൺ | 04902484050, 04902484395 |
ഇമെയിൽ | kpchsspattanur@gmail.com |
വെബ്സൈറ്റ് | http://www.kpchss.com |
കോഡുകൾ | |
സ്കൂൾ കോഡ് | 14016 (സമേതം) |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കണ്ണൂർ |
വിദ്യാഭ്യാസ ജില്ല | തലശ്ശേരി |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ വിഭാഗം | പൊതു വിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി യു.പി |
മാദ്ധ്യമം | മലയാളം , ഇംഗ്ളീഷ് |
സ്കൂൾ നേതൃത്വം | |
പ്രിൻസിപ്പൽ | MANOJ A C |
പ്രധാന അദ്ധ്യാപകൻ | GIREESH KUMAR K C |
അവസാനം തിരുത്തിയത് | |
12-04-2020 | 14016 |
ചരിത്രം
1964ലാണ് ഈ വിദ്യാലയം സ്ഥാപിതമായത്. Ex. M.L.A അപ്പു മാസ്റ്റര്‍ ഈ വിദ്യാലയം സ്ഥാപിച്ചത്. ഇ.ഭരതനആന്ന് ആദ്യ പ്രധാന അദ്ധ്യാപകൻ. 2000ൽ ഇതൊരു ഹയര്‍ സെകൊന്ദര്യിസ്കൂളായി.
ഭൗതികസൗകര്യങ്ങൾ
6 ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 8 കെട്ടിടങ്ങളിലായി 42ക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക് 2കെട്ടിടത്തിലായി 15ക്ലാസ് മുറികളുമുണ്ട്. വിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.
ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം 50കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.
പാഠ്യേതര പ്രവർത്തനങ്ങൾ
- സ്കൗട്ട് & ഗൈഡ്സ്.
. റെഡ്ക്രോസ്സ്
- ക്ലാസ് മാഗസിൻ.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ക്ലബ്ബ് പ്രവർത്തനങ്ങൾ.
മാനേജ്മെന്റ്
മുൻ സാരഥികൾ
സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ : ഇ.ഭരതൻ.
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
|
<googlemap version="0.9" lat="11.071508" lon="76.077447" zoom="16" width="350" height="350" selector="no" controls="none"> 11.071469, 76.077017, MMET HS Melmuri </googlemap>
- ഗൂഗിൾ മാപ്പ്, 350 x 350 size മാത്രം നൽകുക.