കെ.പി.സി.എച്ച്.എസ്.എസ്.പട്ടാനൂര്/എന്റെ വിദ്യാലയം
ദൃശ്യരൂപം
60 വ൪ഷത്തെ പ്രവ൪ത്തനത്തിനിടയിൽ തിളക്കമാ൪ന്ന നേട്ടമാണ് സ്കൂളിന് കൈവരിക്കാൻ സാധിച്ചത്. പട്ടാന്നൂരിന്റെയും പരിസരപ്രദേശങ്ങളുടെയും വിദ്യാഭ്യാസപുരോഗതിക്ക് നിസ്തുലമായ പങ്കാണ് വിദ്യാലയത്തിന് വഹിക്കാൻ കഴിഞ്ഞത്.

