"ഞെക്ലി എൽ പി സ്കൂൾ ഞെക്ലി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

MT 1227 (സംവാദം | സംഭാവനകൾ)
No edit summary
13938 (സംവാദം | സംഭാവനകൾ)
ഞെക്ലി എ എൽ പി സ്കൂൾ
വരി 25: വരി 25:
}}
}}
== ചരിത്രം ==
== ചരിത്രം ==
          ഒരു ഗ്രാമത്തിൻെറ ഉന്നമനത്തിന് നാന്ദി കുറിച്ച കേന്ദ്രമാണ് ഞെക്ലി എ എൽ പി സ്കൂൾ.അതി വിസ്തൃതമായ ഒരു പ്രദേശത്ത് അദ്ധ്വാനം മാത്രം കൈമുതലുണ്ടായിരുന്ന ഒരു ജനതയുടെ കൂട്ടായ്മയുടെ ഫലമായി സ്ഥാപിതമായതാണ് ഈ വിദ്യാലയം.
    74 വർഷങ്ങൾക്ക് മുമ്പ് പൊതു കാര്യതൽപ്പരനായിരുന്ന ശ്രീ.കൊമ്മച്ചി അസ്സീൻ അവർകളുടെ നേതൃത്വത്തിൽ നാട്ടുകാർ കൂട്ടായി നടത്തിയ ശ്രമത്തിൻെറ ഫലമായി 35 വിദ്യാർത്ഥികളും ഏകാദ്ധ്യാപകനോടും കൂടി 1946 ജനുവരി 1 ന് വീരച്ചേരി രാമൻ അവർകൾ സംഭാവന ചെയ്ത 25 സെൻ്റ് സ്ഥലത്ത് നാട്ടുകാർ ശ്രമദാനമായി നിർമ്മിച്ച കെട്ടിടത്തിലാണ് സ്കൂൾ ആരംഭിച്ചത്.
ശ്രീ.കൊമ്മച്ചി അസ്സീൻ അവർകൾക്ക് വിദ്യാലയത്തിൻെറ പ്രവർത്തനത്തിൽ സ്കൂളിൻെറ സമ്പൂർണ്ണ ഉടമസ്ഥാവകാശം ശ്രീ .കെ .പി .മൊയ്തു സാഹിബിന് കൈമാറി.അതോടെ മൊയ്തു സാഹിബിൻെറ സഹധർമ്മിണി ശ്രീമതി. പി.കെ.നബീസുമ്മ സ്കൂളിൻെറ മാനേജരായി യശ: ശരീരനായ ശ്രീ.പി.മൊയ്തീൻ കുട്ടി മാസ്റ്ററായിരുന്നു ആദ്യത്തെ അധ്യാപകനും പ്രധാനാധ്യാപകനും.
    2010 ന് ശേഷം സ്കൂളിൻെറ ഭൗതിക സാഹചര്യം മെച്ചപ്പെടുത്തുന്നതിന് ട്രസ്റ്റ് കണ്ണുവെച്ച പ്രവർത്തനങ്ങളാണ് നടത്തി വരുന്നത്.പുതിയ ക്ലാസ് മുറികൾ , വിശാലമായ കളിസ്ഥലം , എല്ലാ പ്രദേശങ്ങളിലേക്കും വാഹന സൗകര്യം , കുടിവെളള സൗകര്യം , കമ്പ്യൂട്ടർ ലാബ് , സ്മാർട്ട് ക്ലാസ്സുകൾ , ആധുനിക സൗകര്യങ്ങളോടുകൂടിയുള്ള പാചകപ്പുര , എല്ലാ ക്ലാസ്സുകളിലും ക്ലാസ് ലൈബ്രറിയും ഉണ്ട്.


== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==
"https://schoolwiki.in/ഞെക്ലി_എൽ_പി_സ്കൂൾ_ഞെക്ലി" എന്ന താളിൽനിന്ന് ശേഖരിച്ചത്